പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. ഓരോ ദിവസവും വിത്യസ്തവും മനോഹരങ്ങളുമായ പ്രകടനങ്ങള്‍ക്കൊണ്ട് ടോപ് സിംഗറിലെ കുട്ടിത്താരങ്ങളും പ്രേക്ഷകരെ അന്പരപ്പിക്കുന്നു. പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളാണ് ഓരോ ദിവസവും കുരുന്നുകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിക്കുന്നത്.
മനോഹരമായ പാട്ടുകള്‍ക്കൊപ്പം കുട്ടിവര്‍ത്തമാനങ്ങള്‍ കൊണ്ടും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് ശ്രീഹരി. പാട്ടിലും ഡാന്‍സിലുമെല്ലാം കെങ്കേമനാണ്...
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ ജൈത്രയാത്ര വിജയകരമായി തുടരുന്നു. ഓരോ എപ്പിസോഡിലും മനോരങ്ങളായ പാട്ടുകള്‍ക്കൊണ്ട് കുട്ടിപ്പാട്ടുകാര്‍ ടോപ്സിംഗര്‍ വേദി സംഗീത സാന്ദ്രമാക്കുന്നു.
പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരിയായ ദേവികയാണ് ഇത്തവണ പാടാനെത്തിയത്. ഒരു ചിരി കണ്ടാല്‍.... എന്നു തുടങ്ങുന്ന മനോഹരഗാനമാണ് ദേവിക ഇത്തവണ ആലപിച്ചത്.
Read more:പുരസ്കാരങ്ങളില് നിറഞ്ഞ് ‘സുഡാനി ഫ്രം നൈജീരിയ
പൊന്മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം....
ആലാപനമികവുകൊണ്ട് ടോപ്സിംഗരില് കൈയടി നേടുന്ന പാട്ടുകാരിയാണ് ജെനിഫര്‍. മനോഹരമായ ഗാനങ്ങളാണ് ഓരോ റൗണ്ടുകളിലും പാടാനായി ജെനിഫര്‍ തെരഞ്ഞെടുക്കാറുള്ളതും. ഇത്തവണയും മനോഹരമായൊരു ഗാനവുമായാണ് ജെനിഫര്‍ ടോപ് സിംഗര്‍ വേദിയിലെത്തിയത്.
ഹിമശൈല... എന്നു തുടങ്ങുന്ന മനോഹരഗാനമാണ് ജെനിഫര്‍ പാടിയത്. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലേതാണ് ഈ ഗാനം. എംഡി രാജേന്ദ്രന്റെ വരികള്‍ക്ക് ജി ദേവരാജന്മാസ്റ്റര് ഈണം...
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പാട്ടുകാരിയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ സീതാലക്ഷ്മി. മനോഹരമായ ആലാപനമികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട് ഈ പാട്ടുകാരി. ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചിട്ടുണ്ട് ഈ മിടുക്കിയുടെ പാട്ടിന്.
ഓഡിയന്‍സ് ചോയ്സിലാണ് ഇത്തവണ സീതാലക്ഷ്മി പാടാനെത്തിയത്. അഞ്ജു സുരേന്ദ്രന്റെ ആഗ്രഹപ്രകാരമാണ് സീതക്കുട്ടി വേദിയിലെത്തിയത്. അനാര്‍ക്കലി എന്ന സിനിമയിലെ 'ആഒരുത്തി അവളൊരുത്തി...' എന്ന ഗാനമാണ് സീതാലക്ഷ്മി ആലപിച്ചത്.
ജീവിതത്തിലെ വെല്ലുവിളികളോട് സംഗീതംകൊണ്ട് പോരാടുന്ന കലാകാരനാണ് അനുപ് അശോകന്. ബ്രെയിന്‍ ട്യൂമറിന്റെ രൂപത്തില്‍ വിധി തകര്‍ത്തെറിയാന്‍ ശ്രമിച്ച ഈ യുവാവിന്റെ ജീവിതം ഇന്ന് ചികിത്സയുടെ പിന്‍ബലത്തോടെയാണ് മുന്നോട്ടു നീങ്ങുന്നത്.
തൃശൂര്‍ ജില്ലയാണ് ഈ കലാകാരന്റെ സ്വദേശം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇദ്ദേഹത്തിന് നല്കുന്ന പിന്തുണയും പ്രോത്സാഹനവും ചെറുതല്ല. കോമഡി ഉത്സവവേദിയിലെത്തിയ അനൂപ് ഏവരെയും അത്ഭുതപ്പെടുത്തി.
ചെറുപ്രായം മുതല്‍ക്കെ കലയില്‍ പ്രതിഭ തെളിയിച്ച കലാകാരനാണ് ആനന്ദ്. ആറാം ക്ലാസിലാണ് ഈ കുട്ടിത്താരം പഠിക്കുന്നത്. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും അനവധി വാരിക്കൂട്ടിയിട്ടുണ്ട് ആനന്ദ്.
പ്രകൃതിയിലെ ശബ്ദങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിലാണ് ആനന്ദിന് ഏറെ താല്പര്യം. അനുകരണകലയ്ക്കു പുറമെ പാട്ടുപാടുന്നതിലും കഴിവുതെളിയിച്ചിട്ടുണ്ട് ഈ കലാകാരന്.
ഉത്സവവേദിയിലെത്തിയ ആനന്ദ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അല്പം ഹാസ്യാത്മകത നിറഞ്ഞ ആനന്ദിന്റെ...
തല പോയാലും മുടി മുറിക്കാന്‍ സമ്മതിക്കാത്ത ആളാണല്ലോ നമ്മുടെ വിഷ്ണു. എന്നാല്‍ അപ്പൂപ്പന് വിഷ്ണുവിന്റെ മുടി മുറിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. കൃഷി ഓഫീസിലേക്കാണെന്നും പറഞ്ഞ് വിഷ്ണുവിനെയും കൂട്ടി അപ്പൂപ്പന് ചെന്നെത്തിയത് ബാര്‍ബര്‍ ഷോപ്പില്‍.
അപ്പൂപ്പന്റെ താടി ഡ്രിം ചെയ്യാനാണ് ബാര്‍ബര്‍ഷോപ്പില്‍ എത്തിയതെന്ന് പറഞ്ഞപ്പോള്‍ വിഷ്ണു അതങ്ങ് വിശ്വസിച്ചു. പോരാത്തതിന് മടങ്ങിപ്പോകും വഴി ബിരിയാണി വാങ്ങിക്കൊടുക്കാമെന്നുകൂടി...
പാട്ടിലും ഡാന്സിസിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ് ആര്‍ദ്ര സി ഹരി. ആലുവയാണ് സ്വദേശം. ചിത്രരചനയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഈ കലാകാരി. നിരവധി മത്സര ഇനങ്ങളില്‍ പങ്കെടുക്കാറുള്ള ഈ കലാകാരിക്ക് ഒട്ടനവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.
ഉത്സവ വേദിയിലെത്തിയ ആര്‍ദ്ര ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പാട്ടുപാടിയും ചിത്രം വരച്ചും നൃത്തം ചെയ്തുമെല്ലാം പ്രേക്ഷകഹൃദയം കീഴടക്കി ഈ...
മിമിക്രിയില്‍ വിത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്നവരില്‍ ശ്രദ്ധേയനായിരിക്കുകയാണ് സുബിന് ജോസഫ്. മൃദംഗത്തോടെപ്പമാണ് സുബിന്റെ മിമിക്രി പ്രകടനം.
തിരുവനന്തപുരം പാറശാല സ്വദേശിയാണ് സുബിന് ജോസഫ്. തന്റെ പതിനാറാമത്തെ വയസ്സു മുതല്‍ സുബിന് കലാരംഗത്തേക്ക് ചുവടുവെച്ചു. മിമിക്രിയോടായിരുന്നു ആദ്യത്തെ പ്രണയം. പിന്നീട് സംഗതത്തെയും ഒപ്പം കൂട്ടി. കലാജീവിതത്തിലെ സുബിന്റെ ജൈത്രയാത്രയില്‍ ഇന്നു മിമിക്രിയും പാട്ടും ഒപ്പത്തിനൊപ്പമുണ്ട്. സംഗീതത്തോടുള്ള...
ഒരു പന്തിൽ രണ്ട് റണ്ണൗട്ട്... ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷത്തിനാണ് കായികലോകം മുഴുവൻ സാക്ഷികളായാണ്. ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിലാണ് ഈ രസകരമായ...