you tube

കുതിച്ച് പാഞ്ഞ് ‘തീവണ്ടി’; യൂട്യൂബിൽ തരംഗമായ ടോവിനോയുടെ പ്രണയഗാനം പിന്നിട്ടത് രണ്ടുകോടിയിലേറെ കാഴ്ചക്കാർ

ടോവിനോ തോമസ് നായകനായെത്തി പ്രേക്ഷക ഹൃദയം കീഴടക്കി തിയേറ്ററുകൾ നിറഞ്ഞാടുന്ന ചിത്രമാണ് തീവണ്ടി. മികച്ച പ്രതികരണങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിലെ ഗാനവും സൂപ്പർ ഹിറ്റായിരിക്കുകയാണ്.  ‘ജീവംശയമായി’ എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് കോടിയിലധികം ആരാധകരുള്ള ഗാനം  ഗൂഡ്വിൽ എന്റർടൈൻമെൻറ്സ് യൂട്യൂബിലൂടെയാണ്  പുറത്തുവിട്ടത്. സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച...

യൂട്യൂബിൽ റെക്കോഡ് നേടിയ സിനിമ ട്രെയ്‌ലറുകളുടെ ലിസ്റ്റ് കാണാം….

യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ ട്രെയ്‌ലറുകളുടെയും ടീസറുകളുടെയും ലിസ്റ്റ് കാണാം. അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍, സ്റ്റാര്‍ വാര്‍സ് എന്നീ ചിത്രങ്ങളാണ് യു ട്യൂബിൽ ഒന്നാം സ്ഥാനത്ത് നിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേഖലകളിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമ 'കാമസൂത്ര'യും ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇൻഡോ അമേരിക്കൻ സംവിധായക മീര നായർ 1996 ൽ സംവിധാനം ചെയ്ത ചിത്രം, ...

Latest News

‘അയ്യോ, മഞ്ജു ‘വാരി’യെ അറിയില്ലേ?സിനിമയിലൊക്കെ ഉള്ളയാളാ..’- രമേഷ് പിഷാരടിയെ കുഴപ്പിച്ച് മേഘ്‌നക്കുട്ടി

രസകരമായ നിമിഷങ്ങൾ പിറക്കുന്ന വേദിയാണ് ടോപ് സിംഗർ സീസൺ 2. ടോപ് സിംഗറിൽ മത്സരാവേശം കൂടിയുണ്ടെങ്കിലും മ്യൂസിക് ഉത്സവിൽ അങ്ങനെയല്ല. സിനിമ താരങ്ങൾ അതിഥികളായി എത്തുന്ന...