യൂത്ത് ഒളിംപിക്‌സ്; മൂന്നാമത്തെ സ്വർണ്ണവും വെടിവെച്ചിട്ട് ഇന്ത്യ..

യൂത്ത് ഒളിമ്പിക്സിന്‍റെ മൂന്നാമത്തെ സ്വര്‍ണ്ണവും കരസ്ഥമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റളില്‍ സൗരഭ് ചൗധരിയാണ് ഇന്ത്യക്കായി മൂന്നാമത്തെ സ്വർണ്ണം നേടിയത്. കൊറിയന്‍....