ഫ്‌ളവേഴ്‌സ് കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ കെ. രാധാകൃഷ്ണപിള്ള അന്തരിച്ചു

May 6, 2023

ഫ്‌ളവേഴ്‌സ് കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ വിളക്കുടി പാറയ്ക്കല്‍ വീട്ടില്‍ കെ. രാധാകൃഷ്ണപിള്ള അന്തരിച്ചു. 64 വയസായിരുന്നു. പുനലൂര്‍ എഇഒയായി വിരമിച്ച ബി. പ്രസന്നകുമാരിയാണ് ഭാര്യ.

ശ്രീരാജ് പാറയ്ക്കല്‍, മേജര്‍ ജയകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. ഗോപിക എസ്. ഗോപന്‍ , ഡോ. അര്‍ച്ചന രാജന്‍ എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് പത്തനാപുരത്തെ വീട്ടുവളപ്പില്‍ നടക്കും.

Story highlights- Flowers Consultant Engineer K. Radhakrishna Pillai passed away