അദ്വൈതിന് വേണ്ടി ദുല്‍ഖര്‍ പാടി; ശ്രദ്ധേയമായി ‘സര്‍ബത്ത് ആന്തം’ വീഡിയോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന നടനാണ് ജയസൂര്യ. പലപ്പോഴും താരത്തിന്റെ വീട്ടുവിശേഷങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ജയസൂര്യയുടെ മകന്‍ അദ്വൈതും(ആദി)....