‘എന്നിലെ നടിയെ പുറത്തെത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് നന്ദി’- മനസുതുറന്ന് അൻസിബ

ആദ്യഭാഗത്തോട് തികച്ചും നീതി പുലർത്തിയ ചിത്രമായിരുന്നു ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.....