ഒരു വാഹനത്തിന്റെ അശ്രദ്ധ, അപകടം സംഭവിച്ചത് മറ്റൊരു വാഹനത്തിന്: വൈറല്‍ വീഡിയോ

വാഹനാപകടങ്ങള്‍ ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അശ്രദ്ധയാണ് പലപ്പോഴും വാഹന അപകടങ്ങള്‍ക്ക് ഇടയാകുന്നത്. ചില ഡ്രൈവര്‍മാരുടെ അശ്രദ്ധ ചിലപ്പോഴൊക്കെ മറ്റ് പല....

റോഡിലൂടെ വാഹനമോടിച്ച് എട്ട് വയസുകാരൻ; പിതാവിനെതിരെ നടപടിയെടുത്ത് പൊലീസ്, വീഡിയോ

നിരത്തിലിറങ്ങിയാൽ നിറയെ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കർശനമായ നടപടികളുമായി പൊലീസ് എപ്പോഴും രംഗത്തുണ്ട്. ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു....

വോളോകോപ്റ്റര്‍ എയര്‍ ടാക്‌സി; പരീക്ഷണ പറക്കല്‍ വിജയകരം: വീഡിയോ

നൂതന ആശയങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണ് പണ്ടുള്ളവര്‍ പറഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍ നടവേ അല്ല ഒരുമുഴം മുന്നേ....

റേസിങ്ങിനിടെ വായുവില്‍ പറന്ന് കാര്‍; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്: അതിശയിപ്പിക്കും ഈ വീഡിയോ

‘മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’… എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ…, പലപ്പോഴും ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ചിലര്‍.....

വാഹനം തിരിക്കുമ്പോള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ അപകടം ക്ഷണിച്ച് വരുത്തും: പാഠമാകട്ടെ ഈ വീഡിയോ

അശ്രദ്ധയാണ് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. വാഹനം ഓടിക്കുന്നവര്‍ ഓരോ കാര്യത്തിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. അത് വീട്ടിലാണെങ്കിലും റോഡുകളിലാണെങ്കിലും. വാഹനം തിരിക്കുമ്പോഴും....

അല്പം വൈകിയാലും ജീവൻ രക്ഷിക്കുന്നതല്ലേ ബുദ്ധി; ഓവർടേക്കിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ, നിർദ്ദേശവുമായി കേരള പോലീസ്

നിരത്തിലിറങ്ങിയാൽ മുഴുവൻ വാഹനങ്ങളാണ്…വാഹനാപകടങ്ങളുടെ കണക്കുകളും ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനങ്ങളെ മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്. ഇപ്പോഴിതാ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്....

ബി എം ഡബ്ല്യു നാലാം തലമുറ X5 ഇന്ത്യന്‍ വിപണിയില്‍; അറിയേണ്ടതെല്ലാം

കെട്ടിലും മട്ടിലും നിറയെ പുതുമകളുമായി ബി എം ഡബ്‌ള്യു X5 ന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. 20വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999....

ഡീസൽ വാഹനങ്ങൾ വംശനാശത്തിലേക്ക്

ഇന്ത്യയിൽ വാഹങ്ങൾക്ക് ബി.എസ്‌ സിക്സ് മലിനീകരണ ചട്ടങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വാഹന നിർമ്മാതാക്കൾ ഡീസൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു.....

‘മനസിൽ നന്മയുള്ളവർ ഈ ലോകത്ത് ഇനിയും ബാക്കിയുണ്ട്’; ഹൃദയം കീഴടക്കി ഒരു കെഎസ്ആർടിസി ജീവനക്കാരിയുടെ കുറിപ്പ്

ഓരോ യാത്രകൾക്കും ഓരോ കഥകൾ പറയാനുണ്ടാവും.. യാത്രകൾ ഇഷ്‌പ്പെടുന്ന ചിലരുടെയെങ്കിലും പ്രിയസുഹൃത്താണ് ആനവണ്ടി..നമ്മുടെ സ്വന്തം കെ എസ് ആർ ടി....

കൊച്ചി മെട്രോ ഇനി ഗൂഗിൾ മാപ്പിലും

കൊച്ചി മെട്രോ ഇനി ഗൂഗിളിലും ലഭ്യമാകും. യാത്രക്കാരെ സമയ നഷ്ടമില്ലാതെ  ലക്ഷ്യസ്ഥാനത്ത് എത്തുക്കുന്നതിന്റെ ഭാഗമായി മെട്രോ റെയിൽ സേവനങ്ങളും ഇനി....

യാത്രക്കിടെ പെട്രോൾ തീർന്നാൽ ഇനി ടെൻഷൻ വേണ്ട; സഞ്ചരിക്കുന്ന പെട്രോൾ പമ്പ് നിങ്ങളുടെ മുന്നിലെത്തും

യാത്രക്കിടെ പെട്രോൾ തീർന്നു പോകുന്നതും വണ്ടി നിന്നു പോകുന്നതുമൊക്കെ പലപ്പോഴും സംഭവിയ്ക്കാറുള്ള കാര്യമാണ്. ചിലപ്പോഴൊക്കെ നീണ്ട യാത്രകൾക്കിടയിൽ പെട്രോൾ പമ്പുകൾ....

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ..; ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ

ഇന്ന് സ്വന്തമായി വാഹനങ്ങൾ ഉള്ളവരാണ് മിക്കവരും. ആൺ-പെൺ വ്യതാസമില്ലാതെ എല്ലാവരും വാഹനം ഓടിക്കുന്നവരും. എന്നാൽ വാഹന അപകടങ്ങൾ ഇന്ന് വളരെയധികമാണ്. ഡ്രൈവ്....

സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സൗജന്യ ‘ഓട്ടോക്കാരൻ ആപ്പ്’…

കേരളത്തിന്റെ നന്മയെക്കുറിച്ച് പലരും വാതോരാതെ പറയുമ്പോൾ ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നവരാണ് കേരളത്തിലെ ഓട്ടോക്കാർ. മിക്ക സംസ്ഥാനങ്ങളിലെയും ഓട്ടോ ഡ്രൈവർമാർക്ക്....

ഡ്രൈവറും ഇന്ധനവും വേണ്ട; യാത്രയും സുരക്ഷിതം, വൈറലായി പുതിയ വോൾവോ ബസുകൾ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെയും സ്വപ്നമാണ് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ.. യാത്രകൾ എപ്പോഴും മനസിനും ശരീരത്തിനും ഒരുപോലെ ഉണർവ്വും സന്തോഷവും നൽകാറുണ്ട്.....

ഇനി പറക്കും യൂബർ; സഞ്ചരിക്കുന്നത് മണിക്കൂറിൽ 300 കിലോമീറ്റർ

ഇനി പറക്കും ടാക്സി… യാത്രക്കാർക്ക് സുഖയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ യൂബറിന്റെ പറക്കും ടാക്സി ഉടൻ....

‘പെട്രോൾ അടിക്കൂ സമ്മാനങ്ങൾ നേടൂ’ ; പുതിയ ഓഫറുമായി പമ്പുടമകൾ

ഇന്ധന വില കുതിച്ചു കയറുന്ന കാലത്ത് എങ്ങനെ പെട്രോൾ അടിക്കുമെന്നോർത്ത് ആവലാതിപ്പെട്ടിരിക്കുന്ന ആളുകൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ചില പമ്പുകള്‍. മധ്യപ്രദേശിലെ ചില....

നന്മ വറ്റാത്ത മനസുമായി ഓട്ടോക്കാരൻ; നല്ല മനസിന് ആശംസകളുമായി കേരളാ പോലീസ്

കേരളം നേരിട്ട പ്രളയക്കെടുതിയെ ചങ്കുറപ്പോടെ നേരിട്ട മലയാളികളെ നോക്കി  ലോകം ഉറക്കെ പറഞ്ഞത് ഇങ്ങനെയാണ് ” അവർ മലയാളികളാണ് എല്ലാത്തിനെയും ഒരുമിച്ച്....

Page 3 of 3 1 2 3