അന്ന് രോഗിയായ അച്ഛനെയുംകൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരിയെത്തേടി രാഷ്‌ട്ര ബാൽ പുരസ്‌കാരം

ലോക്ക് ഡൗൺ കാലത്ത് വാർത്തകളിൽ ഇടംനേടിയ പെൺകുട്ടിയാണ് ജ്യോതി കുമാരി എന്ന 15 കാരി. ലോക്ക് ഡൗണിൽ ഹരിയാനയിൽ കുടുങ്ങിപ്പോയ....