കായലിലേക്ക് പെയ്തിറങ്ങുന്ന വലിയ ആലിപ്പഴങ്ങൾ; കൗതുകമായി അപൂർവ കാഴ്ച, വീഡിയോ

മഴയിൽ പെയ്തിറങ്ങുന്ന ആലിപ്പഴങ്ങൾ പെറുക്കാൻ ഓടിയ ബാല്യമുള്ളവരാണ് നമ്മളിൽ മിക്കവരും. ഈ ബാല്യകാലത്തിന്റെ മനോഹരമായ ഓർമ്മകൾ ഉണർത്തുന്ന ഒരു വീഡിയോയാണ്....