പെരുന്നാൾ ആശംസയറിയിച്ച് താരങ്ങൾ; സകുടുംബം ദുൽഖറും ഫഹദ് ഫാസിലും
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. വിശുദ്ധ റമദാനിൽ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഒരു....
സുപ്രിയക്കൊപ്പം പൃഥ്വിരാജിന്റെ ദീപാവലി ആശംസ; മനോഹരമായ ചിത്രങ്ങളുമായി നവ്യയും കല്യാണിയും
ആഘോഷങ്ങളില്ലെങ്കിലും ദീപാവലി ആശംസകളുമായി സജീവമാണ് താരങ്ങൾ. പൃഥ്വിരാജ്, നവ്യ നായർ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി അഭിനേതാക്കളാണ് ആശംസകൾ അറിയിക്കുന്നത്.....
മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ; ദുൽഖർ സൽമാന്റെ പാചകത്തെക്കുറിച്ച് പങ്കുവെച്ച് താരങ്ങൾ
ജന്മദിന നിറവിലാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ ഏറ്റവും കൂൾ അഭിനേതാവിന് നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. വിനയം നിറഞ്ഞ....
‘ഈ യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് നമുക്കായി പോരാടുന്ന ഡോക്ടർമാർക്ക് നന്ദി’- ആശംസകളുമായി താരങ്ങൾ
ഈ വർഷം ഡോക്ടേഴ്സ് ദിനം വളരെയധികം പ്രത്യേകതയുള്ളതാണ്. ഈ കൊവിഡ് കാലത്ത് ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും സമൂഹത്തിനായി ചെയ്ത സേവനങ്ങൾ....
അച്ഛന്റെ പൊന്നുമക്കൾ; ‘ഫാദേഴ്സ് ഡേ’ ആശംസകളുമായി താരങ്ങൾ
ഇന്ന് ലോകം ‘ഫാദേഴ്സ് ഡേ’ ആഘോഷിക്കുകയാണ്. മക്കൾക്കായി ഏറ്റവും മികച്ചത് തന്നെ നൽകാൻ ശ്രമിക്കുന്ന, ജീവിതത്തിലുടനീളം തണലാകുന്ന അച്ഛന് ആശംസകൾ....
‘കൈ നിറയേ വെണ്ണ തരാം, കവിളിലൊരുമ്മ തരാം…’- മാതൃദിന ആശംസകളുമായി താരങ്ങൾ
മാതൃദിനത്തിൽ അമ്മമാർക്ക് ആശംസയുമായി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഒരുപാട് പേർ ഹൃദയം തൊടുന്ന, കണ്ണ് നിറയ്ക്കുന്ന ഒട്ടേറെ....
ഓർമ്മപുതുക്കലുമായി ഒരു സൗഹൃദകൂട്ടായ്മ; ചിത്രങ്ങൾ കാണാം
‘സൗഹൃദത്തിന് എന്നും ചെറുപ്പമാണ്’… വെള്ളിത്തിരയിലെ സൗഹൃദത്തിന്റെയും പഴയകാല സിനിമകളുടെയും ഓർമ്മപുതുക്കലുമായി ദക്ഷിണേന്ത്യയിലെ താരങ്ങൾ അണിനിരന്നു… 80 കാലഘട്ടങ്ങളിലെ താരങ്ങളാണ് റീ....
തിരിച്ചടിച്ച് ഇന്ത്യ; സല്യൂട്ട് അടിച്ച് താരങ്ങൾ
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച് ഇന്ത്യ രംഗത്തെത്തിയ വാർത്ത ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ജനത ഏറ്റെടുത്ത്. പാക്കിസ്ഥാനെതിരെ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തിന്....
‘പേര് വന്ന വഴി’, തമിഴ് സിനിമയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളും അവരുടെ പേരുകളും…
നമുക്ക് പ്രിയപ്പെട്ടവരെ മാത്രം വിളിയ്ക്കാൻ ചിലപ്പോഴൊക്കെ ചില ചെല്ലപ്പേരുകൾ നമ്മൾ കാത്തുവയ്ക്കാറുണ്ട്… വീട്ടിലായാലും കൂട്ടുകാർക്കിടയിലായാലുമെല്ലാം കാണും ചില വിളിപ്പേരുകൾ… തമിഴ് സിനിമ....
സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ് പത്ത് വർഷം മുമ്പുള്ള ഫോട്ടോ പോസ്റ്റ് ചെയുന്ന പുതിയ ചാലഞ്ച്.. സിനിമ താരങ്ങൾ അടക്കമുള്ള....
ക്യാമ്പുകളിൽ കളിച്ചും ചിരിച്ചും സിനിമാ താരങ്ങൾ; ‘ദുരന്തം മറക്കാനുറച്ച് കേരളക്കര’
കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച മഹാ പ്രളയത്തിന് ശേഷം കേരളം കരകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തെ പിടിച്ചുയർത്താൻ സഹായ ഹസ്തവുമായി ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് മുന്നോട്ട്....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

