രക്ഷകർക്ക് മുന്നിൽ നിറകണ്ണുകളും കൂപ്പുകരങ്ങളുമായി കളക്ടർ.. വീഡിയോ കാണാം

പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും രൂപത്തിൽ രക്ഷകരായി അവതരിച്ചവരാണ് നമ്മുടെ മത്സ്യതൊഴിലാളികൾ.. കേരളം നേരിട്ട മഹാദുരന്തത്തെ ഒന്നാകെ അതിജീവിച്ച് വരികയാണ് നമ്മൾ.....