കൊറോണ വൈറസ് ബാധ നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ലക്ഷണങ്ങൾ
ലോകത്തെ വലിയ പ്രതിസന്ധിയിലേക്ക് ആഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ലക്ഷക്കണക്കിന് രോഗികളാണ് ദിനംപ്രതി കൊവിഡ് ബാധിച്ച് മരിക്കുന്നത്. ലക്ഷക്കണക്കിനാളുകൾ ചികിത്സയിലും തുടരുന്നു.2019....
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 1983 പുതിയ കൊവിഡ് കേസുകള്; 1777 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം
കേരളത്തില് പുതിയതായി 1983 പേര്ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 429 പേര്ക്കും, മലപ്പുറം ജില്ലയില്....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2,333 പേര്ക്ക്; രണ്ടായിരം കടന്ന് സമ്പര്ക്ക രോഗബാധിതരും
കേരളത്തില് ഇന്ന് പുതിയതായി 2,333 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് സംസ്ഥാനത്ത് ഒറ്റ ദിവസം ഇത്രയധികം പേര്ക്ക് രോഗം....
രവിവര്മ്മ ചിത്രങ്ങളുടെ പശ്ചാതലത്തില് വ്യത്യസ്തമായൊരു കൊവിഡ് ബോധവല്ക്കരണ ഫോട്ടോഷൂട്ട്: ചിത്രങ്ങള്
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധപ്രവര്ത്തനങ്ങള് ശക്തമായി പുരോഗമിക്കുമ്പോഴും പൂര്ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1184 പേര്ക്ക്; 956 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം
കേരളത്തില് ഇന്ന് 1184 പേര്ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം....
കൊറോണയെ തുരത്താന് മമ്മൂട്ടിയും മോഹന്ലാലും കൂടെ പൃഥ്വിരാജും; ശ്രദ്ധ നേടി ആനിമേഷന് വീഡിയോ
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധപ്രവര്ത്തനങ്ങള് ശക്തമായി തുടരുമ്പോഴും കൊറോണ വൈറസ് വ്യാപനം പൂര്ണ്ണമായും....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1420 പേര്ക്ക്; 1216 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1420 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേര്ക്ക് രോഗം സ്ഥിരീകരിക്കുന്നതും. ഇന്ന് രോഗം....
സംസ്ഥാനത്ത് 1,310 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1,162 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം
കേരളത്തില് പുതിയതായി 1310 പേര്ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരില് 425 പേര്ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന്....
‘കൊറോണ വന്നാല് കൊയപണ്ടാവും, അതോണ്ട്’ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്; ബോധവല്ക്കരണവുമായി ഫായിസ്
ഫായിസ് എന്ന പേര് മലയാളികള്ക്ക് അപരിചിതമല്ല. ഒരു കടലാസു പൂവ് ഉണ്ടാക്കുന്നതിന്റെ വീഡിയോയുമായി സമൂഹമാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ട ഈ നാലാം ക്ലാസുകരാന്....
16 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 50000-ലധികം പേര്ക്ക്
ഇന്ത്യയില് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 55,079 പേര്ക്ക് കൊവിഡ്....
1.7 കോടി കടന്ന് ലോകത്ത് കൊവിഡ് ബാധിതര്
ലോകത്തു നിന്നും ഇതുവരെ മാറിയിട്ടില്ല കൊവിഡ് ഭീതി. മാസങ്ങള് ഏറെ പിന്നിട്ടു കൊവിഡ് 19 എന്ന മഹാമാരിയുമായി ലോകജനത യുദ്ധം....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്ക്ക്; 794 പേര്ക്ക് രോഗമുക്തി
കേരളത്തില് പുതിയതായി 506 പേര്ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്....
കൊറോണ വൈറസ് എന്തുകൊണ്ടാണ് ഇത്ര അപകടകാരി? കാരണം അറിയാം
കൊവിഡ് വ്യാപനം ദിനംപ്രതി ശക്തമായിരിക്കുകയാണ്. വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുവെങ്കിലും പ്രതീക്ഷ പുലർത്താനുള്ള സമയമായിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ രോഗത്തിന്റെ വിവിധ....
രാജ്യത്ത് കൊവിഡ് രോഗമുക്തരായവരുടെ എണ്ണം പത്ത് ലക്ഷം കടന്നു
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമായി പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ....
ലോകത്ത് 1.66 കോടിയിലധികം കൊവിഡ് ബാധിതര്; മരണം 6.5 ലക്ഷം കടന്നു
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് നമ്മുടെ ലോകം. പ്രതിരോധ പ്രവര്ത്തനങ്ങള് പുരോഗമിക്കുമ്പോഴും അതിര്വരമ്പുകള് ഭേദിച്ച് കൊറോണ....
രാജ്യത്ത് 24 മണിക്കൂറിനിടെ 48,661 പുതിയ കൊവിഡ് കേസുകള്; 705 മരണവും
മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്ത്തനങ്ങള് പുരോഗമിക്കുമ്പോഴും കൊറോണ വൈറസ് വ്യാപനം നിയന്ത്രണ....
പട്ടിണി മാറ്റാൻ വേറെ വഴിയില്ല; റോഡരികിൽ അഭ്യാസ പ്രകടനം നടത്തി മുത്തശ്ശി, വീഡിയോ
കൊവിഡ് വ്യാപനം രൂക്ഷമായതോടെ തെരുവുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി വരുമാനം കണ്ടെത്തിയിരുന്നവരും, തെരുവോര കച്ചവടം നടത്തിയവരുമൊക്കെ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 885 പേര്ക്ക്; 724 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം
കേരളത്തില് പുതിയതായി 885 പേര്ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്....
രാജ്യത്ത് 30,000 കടന്ന് കൊവിഡ് മരണം; ആകെ പോസിറ്റീവ് കേസുകൾ 1,287,945 ആയി, സ്ഥിതി രൂക്ഷം
മാസങ്ങൾ പിന്നിട്ടിട്ടും കൊറോണ വൈറസ് എന്ന മഹാവിപത്തിനെ തുരത്തിയോടിക്കാൻ ലോകജനതയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും വൈറസ് ബാധിതരുടെ....
കൊവിഡ് പ്രതിരോധം: ഉപയോഗിച്ച മാസ്കും ഗ്ലൗസും എന്തു ചെയ്യണം…
കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് നമ്മുടെ സമൂഹം. മാസങ്ങളായി പ്രതിരോധ പ്രവര്ത്തനങ്ങള് പുരോഗമിക്കുമ്പോഴും പൂര്ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

