ലോകത്ത് 2.3 ലക്ഷം പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍; രോഗികളുടെ എണ്ണം 1.3 കോടി പിന്നിട്ടു

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള യുദ്ധത്തിലാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം. രാജ്യങ്ങളുടെ....

അമിതാഭ് ബച്ചന് കൊവിഡ് രോഗം സ്ഥിരീകരിച്ചു

ബോളിവുഡ് ചലച്ചിത്രതാരം അമിതാഭ് ബച്ചനു കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ മുംബൈ നാനാവതി ആശുപത്രിയിലാണ് താരം. കൊവിഡ് 19 രോഗം....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 488 പേര്‍ക്ക്; 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ പുതിയതായി 488 പേര്‍ക്കു കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാം ദിനമാണ് 400-ല്‍ അധികം കൊവിഡ്....

24 മണിക്കൂറിനിടെ 519 കൊവിഡ് മരണം, 27,114 പോസിറ്റീവ് കേസുകളും;രാജ്യത്ത് രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു

മാസങ്ങള്‍ ഏറെയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. രാജ്യത്ത് ഇതുവരെ എട്ടു ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ്....

കൊറോണ വ്യാപനം; കാസർഗോഡ് ജില്ലയിൽ വീണ്ടും കർശന നിയന്ത്രണം

കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി അധികൃതർ. 11 പേര്‍ക്ക് ഇന്നലെ  സമ്പര്‍ക്കം....

2.30 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു

ലോകത്ത് കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലുള്ള 2.30 ലക്ഷത്തിലേറെ പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്; 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 416 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേരാണ് വിദേശത്തു നിന്നും എത്തിയത്. 51 പേര്‍....

ലോകത്ത് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവര്‍ 7.82 ലക്ഷം പേര്‍

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് ലോകം. രാജ്യങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് കൊറോണ വൈറസ്....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 339 പേർക്ക്. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 149 രോഗമുക്തരായി. ഇന്ന് രോഗം....

ലോകത്ത് കൊവിഡ് മരണം കവര്‍ന്നത് അഞ്ചര ലക്ഷത്തിലധികം ജീവനുകള്‍

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് ലോകം. രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് കൊറേണ വൈറസ് വ്യാപനം....

വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 7.6 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. കഴിഞ്ഞ 24....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ 301 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,....

വിട്ടൊഴിയാതെ കൊവിഡ് ആശങ്ക; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 11,799,443 ആയി

ലോകത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ്. ലോകത്ത് രോഗബാധിതരുടെ എണ്ണം 11,799,443 ആയി. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 5,46,721 പേരാണ്.....

സംസ്ഥാനത്ത് 272 പേര്‍ക്കുകൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 68 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കംവഴിയാണ് രോഗം പടര്‍ന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ ഇന്ന് രാവിലെ മരിച്ച പുത്തൂർ തേവലപ്പുറം സ്വദേശി....

കൊവിഡ്: കോഴിക്കോട് ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കളക്ടര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ജില്ലയില്‍ കഴിഞ്ഞ....

7 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗബാധിതര്‍

രാജ്യത്തെ വിട്ടൊഴിയൊതെ കൊറോണ വൈറസ്. മാസങ്ങളേറെയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം. ഇന്ത്യയില്‍....

സംസ്ഥാനത്ത് 193 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 193 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.....

കൊറോണ വൈറസ് വായുവിലൂടെ പകരും; ലോകാരോഗ്യ സംഘടന നിർദ്ദേശങ്ങൾ പരിഷ്കരിക്കണമെന്ന് ശാസ്ത്രജ്ഞർ

ലോകത്തെ വിട്ടൊഴിയാതെ കൊവിഡ് ആശങ്ക. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് വെളിപ്പെടുത്തുകയാണ് ശാസ്ത്രജ്ഞർ. വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ ഈ....

വിട്ടൊഴിയാതെ ആശങ്ക; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല.....

Page 7 of 15 1 4 5 6 7 8 9 10 15