“അച്ഛൻ ഓക്കേ പറഞ്ഞതാണ് എൻ്റെ കോൺഫിഡൻസ്”; ധ്യാൻ ശ്രീനിവാസൻ
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രം ‘ആപ്പ് കൈസേ ഹോ’ തിയറ്ററുകളിലേക്കെത്തുകയാണ്. മലയാളികളുടെ പ്രിയ....
‘ക്രിസ്റ്റിയുടെ അടിച്ചുപൊളി ബാച്ചിലർ പാർട്ടി!’- ‘ആപ്പ് കൈസേ ഹോ’യുടെ ട്രെയിലർ എത്തി
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ഫെബ്രുവരി 28ന് പുറത്തിറങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബാച്ചിലർ പാർട്ടിയുടെ....
ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു; ‘ആപ്പ് കൈസേ ഹോ’ ഫെബ്രുവരി 28ന്!
“ലൗ ആക്ഷൻ ഡ്രാമ”, “പ്രകാശൻ പറക്കട്ടെ” എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ്....
‘ഇത് മലയാളിപ്പാട്ട്’; ആവേശമായി ‘വേൾഡ് മലയാളി ആന്തം’!
മലയാളിക്ക് ഇനി അഭിമാനത്തോടെ പാടി നടക്കാൻ അവരുടേത് മാത്രമായ ഒരു ആന്തം…മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിച്ച് ഡിജോ....
‘മിന്നലഴകേ, മിന്നുമഴകേ..’; ചേട്ടന്റെ പാട്ട് അനിയൻ പാടിയപ്പോൾ- വിഡിയോ
ഒരുകാലത്ത് മലയാള ടെലിവിഷനിലെ മ്യൂസിക് പരിപാടികളിൽ ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്ന ഗാനങ്ങളിൽ ഒന്നായിരുന്നു ‘മിന്നലഴകേ, മിന്നുമഴകേ..’ എന്ന ആൽബം ഗാനം. വിനീത്....
ഹിറ്റ് ജോഡി വീണ്ടുമെത്തുന്നു- ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന ‘നദികളിൽ സുന്ദരി യമുന’
മലയാള സിനിമയിലെ ചിരി കൂട്ടുകെട്ടാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും. ഇപ്പോഴിതാ,വീണ്ടും സിനിമയ്ക്കായി ഒന്നിക്കുകയാണ് ഇരുവരും. നദികളിൽ സുന്ദരി യമുന....
കേന്ദ്ര കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍; ‘വീകം’ ഒരുങ്ങുന്നു
ശ്രീനിവാസന്റെ കലാകുടുംബത്തിലെ അംഗമാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ശ്രീനിവാസന്റേയും സഹോദരന്‍ വിനീത് ശ്രീനിവാസന്റേയും പാത പിന്‍തുടര്‍ന്ന് ധ്യാനും ചലച്ചിത്ര ലോകത്തെത്തി.....
ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം- ‘പൗഡർ സിൻസ് 1905’
ധ്യാൻ ശ്രീനിവാസനും അജു വർഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് . ‘പൗഡർ സിൻസ് 1905’. ഫൺടാസ്റ്റിക് ഫിലിംസ്, ഗീംസ് എന്റർടൈൻമെന്റ്സ്....
സത്യനടേശൻ നാടാരായി ധ്യാൻ ശ്രീനിവാസൻ – കെട്ടിലും മട്ടിലും കൗതുകമുണർത്തി ‘കടവുൾ സകായം നടനസഭ’
പാവാട എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിപിൻ ചന്ദ്രൻ തിരക്കഥ എഴുതുന്ന ചിത്രത്തിൽ നായകനായി ധ്യാൻ ശ്രീനിവാസൻ എത്തും. ‘കടവുൾ....
മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. ചിത്രം....
മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്റെ ചലച്ചിത്ര കുടുംബത്തിലെ ഇളമുറക്കാരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. സാമൂഹ്യമാധ്യമങ്ങളില്‍....
നോവുണര്‍ത്തി ഈ കണ്ണീര്‍മേഘങ്ങള്‍; മനോഹരം ‘സച്ചിനി’ലെ ഗാനം
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്‍’. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര....
വെള്ളിത്തിരയില്‍ ചിരിവിസ്മയം ഒരുക്കാന്‍ ‘സച്ചിന്‍’ വരുന്നു
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് ‘സച്ചിന്‍’. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര....
ചില കൗതുകങ്ങള്‍ ഒളിപ്പിച്ചുകൊണ്ടാണ് പലപ്പോഴും ചില സിനിമകള്‍ വെള്ളിത്തിരയിലെത്തുന്നത്. ഇത്തരത്തില്‍ ഒരു കൗതുകമുണ്ട് മെയ് 17 ന് തീയറ്ററുകളിലെത്തുന്ന ‘കുട്ടിമാമ’....
പ്രേക്ഷക ഹൃദയം കീഴടക്കി ധ്യാനും ലിച്ചിയും; മനോഹര ഗാനം കാണാം…
ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സച്ചിനി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ധ്യാനിനൊപ്പം....
‘തത്ത്വമസിയുടെ അർത്ഥം തിരഞ്ഞ് ധ്യാനും അജുവും’; യൂട്യൂബിൽ തരംഗമായി സച്ചിന്റെ ടീസർ
ധ്യാൻ ശ്രീനിവാസനെ മുഖ്യകഥാപാത്രമാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിന്റ ടീസർ ഏറ്റെടുത്ത് ആരാധകർ. കഴിഞ്ഞ ദിവസം....
സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍. മലയാളികളുടെ പ്രിയതാരം....
‘ലൗ ആക്ഷൻ ഡ്രാമ’യുമായി ധ്യാൻ; ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശിനെയും ശോഭയേയും വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനുറച്ച്, ധ്യാൻ ശ്രീനിവാസൻ സംവിധാനം....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

