‘ഷൂട്ട് കണ്ട് നിന്നവർ പോലും കരഞ്ഞു കൊണ്ട് കൈയടിച്ച നിമിഷം’- ജോജുവിന്റെ അവിസ്മരണീയ പ്രകടനം

വില്ലനായും ഹാസ്യകഥാപാത്രമായും വെള്ളിത്തിരയിലെത്തി പിന്നീട് നായകനായി പ്രേക്ഷകരെ അതിശയിപ്പിച്ച നടനാണ് മലയാളികളുടെ ജോജു ജോര്‍ജ്. ഒട്ടേറെ പരിശ്രമങ്ങൾക്കൊടുവിലാണ് ജോജു സിനിമയിൽ....

അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ച് സോനു സൂദ്, താരത്തിന്റെ നന്മ മനസിന് കൈയടിച്ച് സോഷ്യൽ മീഡിയ

സോനു സൂദ്… വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ കലാകാരൻ, വെള്ളിത്തിരയിലെ ഈ വില്ലൻ പക്ഷെ ജീവിതത്തിൽ നായകനാണ്.....

‘ഇത് വീട്ടിലേക്കുള്ള മടങ്ങിവരവ് പോലെ..’-‘മകൾ’ ലൊക്കേഷനിൽ നിന്നും വിഡിയോയുമായി മീര ജാസ്മിൻ

നീണ്ട ഇടവേളയ്ക്ക് ശേഷം മകൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് വീണ്ടും സജീവമാകുകയാണ് മീര ജാസ്മിൻ.ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട്....

കല്യാണ വീടുകളിൽ ആഘോഷമാകാൻ ഒരു രസികൻ പാട്ട്; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’-ലെ ഗാനം

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, സിനിമയിലെ ആദ്യ....

മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത്; ‘പുഴു’ പ്രേക്ഷകരിലേക്ക്

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഴു. നവാഗതയായ റത്തിനായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം....

എല്ലാ ഭാവങ്ങളും ഈ കൈകളിൽ ഭദ്രം; ഇത് മാജിക്കൽ, വിഡിയോ പങ്കുവെച്ച് അജു വർഗീസും

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ സിനിമകൾക്കായി കാത്തിരിക്കാറുണ്ട് സിനിമ പ്രേമികൾ. പ്രണയവും രൗദ്രവും ഹാസ്യവുമടക്കം എല്ലാ ഭാവങ്ങളും തന്നിൽ ഭദ്രമെന്ന്....

ഹൃദയപൂർവ്വം ഒത്തുചേർന്ന് ‘ഹൃദയം’ കുടുംബം- ചിത്രങ്ങളുമായി വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’.....

ഓസ്കാർ നോമിനേഷനിൽ ‘റൈറ്റിങ് വിത്ത് ഫയർ’ ഇടംനേടുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം, കാരണം…

ഓസ്കർ നോമിനേഷനിലേക്ക് റൈറ്റിങ് വിത്ത് ഫയർ എന്ന ഡോക്യൂമെന്ററി കൂടി ചേർക്കപ്പെട്ടപ്പോൾ ഇന്ത്യക്ക് മാത്രമല്ല മലയാളികൾക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.....

‘കാത്തുവാക്കുള്ളെ രണ്ടു കാതലി’ൽ വേഷമിട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത്

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ....

കല്യാണമേളവുമായി ഐശ്വര്യ ലക്ഷ്മി; ‘അർച്ചന 31 നോട്ടൗട്ട്’ ട്രെയ്‌ലർ

മലയാള സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധനേടിയതാണ് ഐശ്വര്യ ലക്ഷ്മി.. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’....

ഇതിഹാസങ്ങൾക്കൊപ്പം; സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും

മലയാളികൾ വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘സിബിഐ 5’. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ‘സിബിഐ 5’ എന്ന് പേരിട്ടിരിക്കുന്ന....

പാവയും ഞാനും; കുട്ടിക്കാല ചിത്രവുമായി പ്രിയനടി

അഭിനയ ജീവിതവും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി അഹാന കൃഷ്ണ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന....

‘ഇനിയുള്ള വർഷങ്ങളിലും സജി എനിക്ക് വളരെ പ്രിയപ്പെട്ടവനായി തുടരും’- ഹൃദയംതൊടുന്ന കുറിപ്പുമായി സൗബിൻ ഷാഹിർ

മധു സി നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’ റീലീസ് ചെയ്തിട്ട് ഇന്ന് മൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് . സൗബിൻ....

‘തനിച്ചാകുമീ…’ ഷഹബാസ് അമന്റെ മാജിക്, ആസ്വാദകരെ നേടി കള്ളൻ ഡിസൂസയിലെ ഗാനം

മലയാളി സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച സൗബിൻ സാഹിർ. ദുൽഖർ സൽമാൻ....

‘മമ്മൂക്കയെ കണ്ടപ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല’; സ്വപ്നം സഫലമായ നിമിഷത്തെക്കുറിച്ച് കുഞ്ഞാരാധകൻ

ലോകമെമ്പാടും ആരാധകരുള്ള താരമാണ് ചലച്ചിത്രതാരം മുമ്മൂട്ടി. ഇഷ്ടതാരത്തെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടാവില്ല, ഇപ്പോഴിതാ തന്റെ പ്രിയതാരത്തെ....

രണ്ട് പോസിറ്റീവ് എനർജികൾ കണ്ടുമുട്ടിയപ്പോൾ- മമ്മൂട്ടിയെ കണ്ടുമുട്ടിയ മാധവൻ

മലയാളികളുടെ ഇഷ്ടം കവർന്ന തെന്നിന്ത്യൻ താരമാണ് മാധവൻ. ഇപ്പോഴിതാ, ദുബായിൽ വെച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ നേരിൽകണ്ട സന്തോഷം പങ്കുവയ്ക്കുകയാണ്....

ഇനി ‘ഭീഷ്മപർവം’, മമ്മൂട്ടി- അമൽ നീരദ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ബിഗ് ബി യ്ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഭീഷ്മപർവം റിലീസിന് ഒരുങ്ങുന്നു. പ്രഖ്യാപനം മുതൽക്കേ ശ്രദ്ധനേടിയ....

ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്‌; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

ദുല്‍ഖർ സൽമാൻ നിർമ്മിക്കുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ ഫെബ്രുവരി 25ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്.....

കുടുംബ സമേതം നൃത്തവുമായി ശില്പ ബാല-വിഡിയോ

മലയാളികളുടെ പ്രിയനടിയാണ് ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന....

ചിരിമേളവുമായി താരങ്ങൾ- ശ്രദ്ധനേടി ‘ബ്രോ ഡാഡി’ മേക്കിംഗ് വിഡിയോ

ഫാമിലി എന്റർടെയ്‌നറായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.....

Page 129 of 285 1 126 127 128 129 130 131 132 285