‘ഇന്നും ഒരു മാറ്റവുമില്ല’- 22 വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് പൂജ ബത്ര

മലയാളത്തിന്റെ അഭിനയ നിറവസന്തമാണ് മമ്മൂട്ടി. എഴുപതാം വയസിലേക്ക് കടക്കുമ്പോഴും കാഴ്ചയിലും അഭിനയത്തിലും എല്ലാം ചെറുപ്പമാണ് താരം. മറ്റുഭാഷകളിലും ഒട്ടേറെ ആരാധകരുള്ള....

‘ശ്രുതി എപ്പോഴും അവളുടെ ഗഗനെ മിസ് ചെയ്യും’- വൈകാരികമായ കുറിപ്പുമായി അനുപമ പരമേശ്വരൻ

പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം സിനിമാമേഖലയിൽ നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിനും പ്രിയങ്കരനായിരുന്നു പുനീത് രാജ്‌കുമാർ. ഇപ്പോഴിതാ,....

വീണ്ടും ചില ലൊക്കേഷൻ കാഴ്ചകൾ- മീര ജാസ്മിനൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ജയറാം

നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക്....

‘അപ്പു, ഇങ്ങനെയാണ് നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നും തങ്ങിനിൽക്കാൻ പോകുന്നത്’; പുനീതിനൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഭാവന- വിഡിയോ

കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ മരണം ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് മരിക്കുമ്പോൾ അദ്ദേഹത്തിന്....

കന്നഡ സിനിമാതാരം പുനീത് രാജ്‌കുമാർ അന്തരിച്ചു

പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 46 വയസായിരുന്നു. ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ....

ആകസ്മികമായി കണ്ടുമുട്ടിയ ആളെ മനസിലായോ?- ചിത്രം പങ്കുവെച്ച് ശോഭന

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ....

‘യൂറോപ്പിലൂടെ കറങ്ങിനടക്കുന്ന യൂത്ത് പയ്യൻ’- ശ്രദ്ധനേടി മമ്മൂട്ടിയുടെ വിഡിയോ

യാത്ര എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ പ്രേക്ഷകരുടെ ഇഷ്ടം മമ്മൂട്ടി നേടിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു ചിത്രത്തിൽ കൂടി തെലുങ്ക് പ്രേക്ഷകരിലേക്ക്....

‘പ്രേമ’മല്ല, ഇനി ‘പ്രേമതീരം’- മലയാളത്തിൽ റിലീസിന് ഒരുങ്ങി സായ് പല്ലവിയുടെ തെലുങ്ക് ചിത്രം; ട്രെയ്‌ലർ

നാഗ ചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്ന ചിത്രമാണ് ‘ലവ് സ്റ്റോറി’. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്....

മോഹൻലാൽ നായകനായ ‘ആറാട്ട്’ ഫെബ്രുവരി 10ന് തിയേറ്ററുകളിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ആറാട്ട്. തിയേറ്റർ റിലീസ് ഉറപ്പിച്ച സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്....

ഓഫ് റോഡ് റേസിങ്ങുമായി നടൻ അജിത്- ശ്രദ്ധനേടി വിഡിയോ

സിനിമയ്ക്ക് പുറത്തും ഒട്ടേറെ വിഷയങ്ങളിലൂടെ ചർച്ചയാകാറുള്ള നടനാണ് അജിത്. ബൈക്കുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവർക്കും അറിയാം. തന്റെ വരാനിരിക്കുന്ന ‘വലിമയ്’....

മഴയത്ത് അരവിന്ദ് സ്വാമിയുടെ റാഗിംഗ്- രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിൽ രണ്ടു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ കുഞ്ചാക്കോ ബോബൻ തമിഴകത്തേക്ക് ചുവടുവയ്ക്കുകയാണ് ഒറ്റ് എന്ന ചിത്രത്തിലൂടെ. അരവിന്ദ് സ്വാമിക്കൊപ്പമാണ്....

മിന്നലടിച്ച മുരളിയുടെ മിന്നും പ്രകടനം; ‘മിന്നൽ മുരളി’ ട്രെയ്‌ലർ എത്തി

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളി റിലീസിന് ഒരുങ്ങുകയാണ്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്-....

ഞങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോയ്ക്ക് പിറന്നാൾ- മകൾക്ക് ആശംസയുമായി അസിൻ

തെന്നിന്ത്യയിലും ബോളിവുഡിലും ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നടിയാണ് അസിൻ. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം.....

സഹോദരസ്നേഹവുമായി ‘അണ്ണാത്തെ’- കാത്തിരിപ്പിനൊടുവിൽ ട്രെയ്‌ലർ എത്തി

സൂപ്പർ താരം രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. ദീപാവലി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. സഹോദരന്റെയും സഹോദരിയുടെയും സ്നേഹത്തിന്റെ കഥയാണ്....

‘ഐ ലവ് യു അച്ഛാ..’- ദിലീപിന് പിറന്നാൾ ആശംസിച്ച് മീനാക്ഷി

അഭിനയ മികവു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രതാരമാണ് ദിലീപ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നു.....

നന്നായി പാചകം ചെയ്യുന്ന നല്ല സുഹൃത്തുക്കൾ ഉള്ളപ്പോളാണ് സന്തോഷം- ശ്രീനിവാസനും ധ്യാനിനും നന്ദി പറഞ്ഞ് മഞ്ജു വാര്യർ

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട്....

ഐശ്വര്യ ലക്ഷ്മി ഇനി ആര്യയുടെ നായിക- പുതിയ തമിഴ് ചിത്രത്തിന് തുടക്കമായി

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം നടി സജീവമാണ്. ഇപ്പോഴിതാ, ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ്....

‘പ്രണവ് ഒരു വലിയ താരമാകുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു’- ‘ഹൃദയ’ത്തിലെ ഗാനത്തിന് ആശംസയുമായി ദുൽഖർ സൽമാൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം എത്തിയതോടെ ട്രെൻഡിങ്ങിൽ ഇടംനേടിയിരിക്കുകയാണ്. ‘ദർശന’ എന്ന്....

അനു സിതാര നായികയായ ആദ്യ തമിഴ് ചിത്രം- ‘വനം’ ട്രെയ്‌ലർ

നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായ 8 തോട്ടകൾ, ജീവി എന്നിവയുടെ ഭാഗമായ നടൻ വെട്രി അഭിനയിക്കുന്ന പുതിയ ചിത്രമാണ് വനം.....

‘ആർത്തു ചിരിക്കാൻ കലഹം പലവിധം ഇവിടെ സുലഭം’- ‘കനകം കാമിനി കലഹം’ ടീസർ

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങളോടെ....

Page 142 of 274 1 139 140 141 142 143 144 145 274