
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ വടക്കു നോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശിനെയും ശോഭയേയും വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനുറച്ച്, ധ്യാൻ ശ്രീനിവാസൻ സംവിധാനം....

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന അഞ്ജലി മേനോൻ ചിത്രം കൂടെ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ....

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണമെഡലിലേക്ക് ഓടിക്കയറിയ ഹിമ ദാസ് എന്ന പെൺകുട്ടിയ്ക്ക് ആശംസകളുമായി എത്തുന്ന നിരവധിപ്പേർക്കൊപ്പം സിനിമാ ലോകവും. ഷാരൂഖ്....

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘വരത്തന്റെ’ടീസർ പുറത്തുവിട്ടു. ‘മായാനദി’ എന്ന ചിത്രത്തിലൂടെ....

കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിൻ പോളി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ....

വൈറലായി മലയാള സിനിമയുടെ മസിൽ മാൻ ഉണ്ണി മുകുന്ദന്റെ പാട്ട്. ഒരു കോളേജിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് പാട്ടു പാടി ഉണ്ണി....

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ച താരപുത്രൻ പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാൾ.ഇന്ന് 28 വയസ്....

ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായതിൽ മനം നൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.....

തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരങ്ങളാണ് സ്റ്റൈൽ മന്നൻ രജനികാന്തും മക്കൾ സെൽവൻ വിജയ് സേതുപതിയും. ഇരുവർക്കുമൊപ്പം കാർത്തിക്....

ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘മിഖായേലി’ൽ നായകനായി നിവിൻ പോളി എത്തും. മിഖായേലില് നിവിന് പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ്....

സി പ്രേം കുമാർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ’96’ ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കാതലെ കാതലെ..’ എന്ന്....

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘എന്നൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. പ്രണയവും വിരഹവുമെല്ലാം....

2014 ലെ സമാധാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മലാല യുസഫ്സായിയുടെ ജീവിതം പറയുന്ന പുതിയ ചിത്രം’ ഗുൽ മകായി’യുടെ ടീസർ പുറത്തിറങ്ങി.....

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ആകാംഷയുടെയും പ്രാർത്ഥനയുടെയും നിമിഷങ്ങളാണ് ലോകകപ്പ് ദിനങ്ങൾ. ഇത്തവണ മികച്ച ടീമുകളെല്ലാം ഫൈനൽ കാണാതെ പുറത്തതായപ്പോൾ നിരവധി....

സുരാജ് വെഞ്ഞാറമൂട് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രം സവാരിയുടെ ട്രെയ്ലർ പുറത്തുവിട്ടു. തൃശൂർ പൂരത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം....

സിനിമ- സാംസ്കാരിക മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി താര സംഘടന അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ....

‘കുട്ടിമാമ ഞാൻ പെട്ട് മാമ’ …യോദ്ധ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഈ ഒറ്റ ഡയലോഗിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ കഥാപാത്രമാണ്....

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം നീരാളി നാളെ തിയേറ്ററുകളിലെത്തും. പ്രേക്ഷകർക്കൊപ്പം മലയാളത്തിലെ യുവതാരനിരയും നീരാളിയെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്.....

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന പുതിയ ചിത്രം ജോണി ജോണി യെസ് അപ്പയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ....

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലി 2-ന്റെ വിഎഫ്എക്സ് മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ്....
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു