ടൊവിനോ തോമസിന്റെ സാമുവൽ ജോൺ കാട്ടൂക്കാരൻ ബോളിവുഡിലേക്കെത്തുമ്പോൾ; ആകാംഷ നിറച്ച് ഫോറൻസിക് ടീസർ
ടൊവിനോ തോമസ് മംമ്ത മോഹൻ തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ഫോറൻസിക്. അഖില്‍ പോള്‍, അനസ് ഖാന്....
നിസാരമല്ല സിനിമയിലെ ഫൈറ്റ്; ‘ഫോറന്‍സിക്’ ചിത്രീകരണ വീഡിയോ പങ്കുവെച്ച് ചലച്ചിത്രതാരം
അതിശയിപ്പിക്കുന്ന ഫൈറ്റ് സീനുകള്‍ പല സിനിമകളിലേയും പ്രധാന ആകര്‍ഷണങ്ങളാണ്. സാങ്കേതിക വിദ്യകളുടെ സഹായം പ്രചോദനപ്പെടുത്താറുണ്ടെങ്കിലും ഫൈറ്റ് സീനുകള്‍ അത്ര നിസ്സാരമല്ല.....
പാഞ്ഞെത്തി, പിന്നെ വാനില്‍ ഉയര്‍ന്ന് പൊങ്ങി; മറിഞ്ഞു ‘ഫോറന്‍സിക്’ ക്ലൈമാക്സ് രംഗം: ചിത്രീകരണ വീഡിയോ
മലയാളികളുടെ പ്രിയ താരങ്ങളായ ടൊവിനോ തോമസും മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഫോറന്‍സിക്. കുറ്റാന്വേഷണ സിനിമയായ ചിത്രത്തിന് മികച്ച....
‘ഫോറന്‍സിക് സെറ്റിലെ റിയല്‍ സൈക്കോ ടൊവിനോ ചേട്ടന്’: ചിത്രീകരണവേളയിലെ ചിരിനിമിഷം: വീഡിയോ
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘ഫോറന്‍സിക്’. സസ്പെന്സുകള് നിറഞ്ഞ ത്രില്ലര്‍ ചിത്രത്തിന്റെ ബ്രില്യന്‍സിനെ....
‘സിനിമയുടെ ബ്രില്യന്‍സിന് കൈയടി’; ഫോറന്‍സിക്കിനെ അഭിനന്ദിച്ച് പ്രിയദര്ശന്
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകസ്വീകാര്യതയോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ‘ഫോറന്‍സിക്’ എന്ന ചിത്രം. നിരവധിപ്പേര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. മലയാളത്തിന്....
‘എവിടെടോ തെളിവ്?’ – ‘ഫോറൻസിക്’ ട്രോളുമായി അജു വർഗീസ്
ത്രില്ലർ സിനിമകളുടെ കാലമാണ് മലയാള സിനിമയിൽ. ‘അഞ്ചാം പാതിര’യും ‘അന്വേഷണ’വും ഉയർത്തിയ ആവേശത്തിൽ റിലീസിന് ഒരുങ്ങുകയാണ് ‘ഫോറൻസിക്’. ടോവിനോ തോമസ്,....
‘ഒരു മില്യണ്‍ കാഴ്ചക്കാരെ നേടുന്നതിനേക്കാളേറെ സന്തോഷവും വിലയുമാണ് ഈ വാക്കുകള്‍ നൽകുന്നത്’- പൃഥ്വിരാജിന്റെ സന്ദേശം പങ്കുവെച്ച് ‘ഫോറൻസിക്’ സംവിധായകൻ
മലയാള സിനിമയിൽ ഇത് ത്രില്ലർ സിനിമകളുടെ കാലമാണ്. ‘അഞ്ചാം പാതിരാ’, ‘അന്വേഷണം’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ ‘ഫോറൻസിക്’ ആണ് റിലീസിന്....
ഹോളിവുഡ് സിനിമയും കണ്ട് ഇന്ത്യയിൽ കേസ് അന്വേഷിക്കാൻ ഇറങ്ങിയാൽ… ഫോറന്‍സിക് ട്രെയ്ലര്
മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. അഖില്‍ പോള്‍, അനസ് ഖാന്....
ചിന്തയിലാണ്ട് ടൊവിനോ തോമസ്; ‘ഫോറൻസിക്’ പുതിയ പോസ്റ്ററെത്തി
ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘ഫോറൻസിക്’. കുറ്റാന്വേഷണ സിനിമയായ ‘ഫോറൻസികി’ൽ ടൊവിനോയുടെ നായികയായി എത്തുന്നത് മംമ്ത മോഹൻദാസ് ആണ്. ഇപ്പോൾ....
റിതിക സേവ്യറായി ഫോറന്‍സിക്കില്‍ മംമ്താ
മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. അഖില്‍ പോള്‍, അനസ് ഖാന്....
മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഫോറന്‍സിക് എന്നാണ് ചിത്രത്തിന്റെ പേര്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

