കല്യാണമൊക്കെ ഇത്ര സിംപിളായോ..? വൈറലായി ഒരു ടിക് ടോക്; വീഡിയോ കാണാം…

പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവാഹം കഴിച്ചുവെന്നുള്ള വാർത്ത ഈ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തിരുന്നു. യൂണിഫോം ധരിച്ചെത്തിയ ആൺകുട്ടി....

ടിക് ടോക്കിൽ തരംഗം സൃഷ്ടിച്ച അമ്മാമയും കൊച്ചുമകനും കോമഡി ഉത്സവത്തിലേക്ക്; വീഡിയോ കാണാം..

ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന വേദിയാണ് കോമഡി ഉത്സവം… സമൂഹ മാധ്യമങ്ങളിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയുമൊക്കെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ....

ക്ലാസ് റൂമിലിരുന്ന് പാട്ടുപാടിയും താളം പിടിച്ചും രണ്ട് കുരുന്നുകൾ; വീഡിയോ കാണാം..

മലയാളികൾ ഒന്നടങ്കം ഏറ്റുമാടിയ ഗാനമാണ് ‘താരകപെണ്ണാളേ..’ എന്ന നടൻ പാട്ട്. നിരവധി ആളുകൾ പാടി സ്റ്റേജുകൾ കീഴടക്കിയ ഈ അടിപൊളി....

ക്യാമറ കണ്ടപ്പോള്‍ കുസൃതിച്ചിരിയോടെ മുഖം മറച്ച് അനുഷ്‌ക; ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള താരദമ്പതികള്‍ നിരവധിയാണ്. ഇക്കൂട്ടര്‍ക്കിടയില്‍ മുന്നില്‍ തന്നെയാണ് വിരാട് കോഹ്‌ലിയുടെയും ഭാര്യ അനുഷ്‌കാ ശര്‍മ്മയുടെയും സ്ഥാനം. മിക്കപ്പോഴും....

മറ്റൊരാള്‍ ഉപേക്ഷിച്ച സാരി വീണ്ടും ഉടുത്ത് കളക്ടര്‍ വാസുകിയുടെ മാതൃക; വീഡിയോ

പൊതുസമൂഹത്തിനു മുമ്പില്‍ പുതിയൊരു മാതൃക തീര്‍ത്തിരിക്കുകയാണ് തിരുവനന്തപുരം കളക്ടര്‍ വാസുകി. വര്‍ക്കല മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന മെറ്റീരിയല്‍ റിക്കവറി....

ഇനി ഷവോമി സ്മാര്‍ട് ടിവി വാങ്ങാം; കുറഞ്ഞ നിരക്കില്‍

ഷവോമി സ്മാര്‍ട് ടെലിവിഷന്റെ വില വെട്ടിക്കുറച്ചു. ജിഎസ്ടി നിരക്ക് കുറച്ചതിനുപിന്നാലെയാണ് ടിവിയുടെ വിലയും ഷവോമി കുറച്ചിരിക്കുന്നത്. എംഐയുടെ രണ്ട് മോഡലുകളുടെ....

‘ഉമ്മ ചോദിച്ചതല്ല പേരുപറഞ്ഞതാ…ഉമ്മച്ചന്‍’; കിടിലന്‍ ടിക് ടോക്കുമായി ജഗതിയുടെ മകള്‍ പാര്‍വ്വതി

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയടെ പുതിയ ടിക് ടോക്ക്‌ വീഡിയോ. വെള്ളിത്തിരയില്‍ മലയാളികള്‍ക്ക് ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍....

കുരുന്നുകള്‍ക്ക് മുമ്പില്‍ സാന്താക്ലോസായി സച്ചിന്‍; വൈറല്‍ വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കറിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ സാമൂഹ്യാമധ്യമങ്ങളില്‍ വീണ്ടും താരമാവുകയാണ് സച്ചിന്‍. കുരുന്നുകള്‍ക്ക് മുമ്പിലേക്ക് സാന്താക്ലോസായെത്തിയാണ്....

കുഞ്ഞ് ആരാധികയോട് കുശലം പറഞ്ഞ് ധോണി; വൈറല്‍ വീഡിയോ കാണാം

ആരാധകര്‍ ഏറെയുള്ള ക്രിക്കറ്റ് താരമാണ് എംഎസ് ധോണി. അരാധകരോടുള്ള ധോണിയുടെ സ്‌നേഹസമീപനങ്ങളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഒരു കുട്ടിആരാധികയ്‌ക്കൊപ്പമുള്ള താരത്തിന്റെ കുശലം....

‘രാക്ഷസനി’ലെ ആ വിസ്മയിപ്പിച്ച രംഗങ്ങള്‍ പിറന്നതിങ്ങനെ; വീഡിയോ കാണാം

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ‘രാക്ഷസന്‍’. സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ചിത്രം ഏറെ നിരൂപകപ്രശംസയും....

”യോഹന്നാന്റെ വേഷമോ തന്നില്ല….”;ടിക് ടോക്കില്‍ താരമായി ഈ മിടുക്കി: വീഡിയോ

ഇത് ടിക് ടോക്കുകളുടെ കാലമാണ്. വിത്യസ്തമായ ടിക് ടോക്കുകള്‍ ചെയ്യുന്നവരെ തെരഞ്ഞ് നടക്കുന്നുണ്ട് സോഷ്യല്‍മീഡിയ. എന്നാല്‍ ഒരു കുട്ടിത്താരത്തിന്റെ ടിക്ക്....

ഇതാണ് ശരിക്കും നില്ല് നില്ല്…, സാക്ഷാല്‍ ജാസ്സി ഗിഫ്റ്റിനു മുമ്പില്‍: വൈറല്‍ വീഡിയോ കാണാം

ഒന്നെങ്കില്‍ കളരിക്ക് പുറത്ത് ആല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത് എന്നു പയാറുണ്ടല്ലോ… ഈ ചൊല്ലിനെ ശരിവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍....

പ്രായത്തിലല്ല കാര്യം ചുവടുകളിലാണ്; തരംഗമായി വൃദ്ധദമ്പതികളുടെ ഡാന്‍സ്: വീഡിയോ കാണാം

സംഗതി ഒരല്പം പഴയതാണ്. എങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ് വൃദ്ധദമ്പതികളുടെ കിടിലന്‍ ഡാന്‍സ് വീഡിയോ. ഒരു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഈ....

ഉമ്മച്ചിക്കുട്ടിയായി ഭാമ; ചിത്രങ്ങൾ കാണാം…

നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന  താരമാണ് ഭാമ. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി....

‘മുഖക്കുരു’; അറിയാം കാരണങ്ങൾ, കാണാം പരിഹാര മാർഗങ്ങൾ….

ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. പ്രത്യേകിച്ച് കൈമാരക്കാരിലാണ് മുഖക്കുരു കാണാറുള്ളത്. മുഖത്തിന്റെയും ശരീരത്തിന്റെയും ഭംഗി കാത്തുസൂക്ഷിക്കാൻ....

അഴകേകും കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ ചെറുതല്ല. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കറ്റാര്‍ വാഴ അഥവാ അലോവേര. മുടിക്കും കണ്ണിനുമെല്ലാം ഗുണകരമാണ് കറ്റാര്‍വാഴ....

സോഷ്യല്‍മീഡിയയില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ; വീഡിയോ കാണാം

മലയാള ചലച്ചിത്രലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സ്‌നേഹത്തോടെ കുഞ്ഞിക്ക എന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നതുപോലും. ദുല്‍ഖര്‍സല്‍മാനെപ്പോലെതന്നെ താരത്തിന്റെ....

പോലീസ് സ്റ്റേഷനില്‍ സുരേഷിന്റെ കിടിലന്‍ പാട്ട്, താളം പിടിച്ച് പോലീസുകാര്‍; വീഡിയോ

മുത്തേ പൊന്നെ പിണങ്ങല്ലേ… ഈ പാട്ട് ഓര്‍മ്മയില്ലേ. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍....

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി ഒരു കുട്ടിപ്പാട്ടുകാരി; വീഡിയോ കാണാം

പാട്ടുകാരെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ച് കുട്ടികളുടെ പാട്ടുകള്‍. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു കുട്ടിപ്പാട്ടുകാരി. അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്....

പ്രീയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായി; ചിത്രങ്ങള്‍ കാണാം

ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന താരവിവാഹമായിരുന്നു പ്രീയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് ഗായകന്‍ നിക്ക് ജോനാസിന്റെയും. ഇവര്‍ വിവാഹിതരായി. രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചായിരുന്നു....

Page 159 of 163 1 156 157 158 159 160 161 162 163