അമരത്വത്തിന്റെ രഹസ്യം പേറി ജീവിക്കുന്ന ജീവികൾ; മരണമില്ലായ്മയുടെ രഹസ്യം ഇതാണ്

മരണമില്ലാത്ത ജീവികൾ… കേൾക്കുമ്പോൾ തന്നെ അത്ഭുതമായും അവിശ്വസനീയമായും തോന്നാം. കാരണം മരണമില്ലായ്മയെക്കുറിച്ചുള്ള മനുഷ്യന്റെ പഠനങ്ങൾക്ക് മനുഷ്യോത്പത്തിയോളംതന്നെ പ്രായമുണ്ട്. ബ്രഹ്മാവിനോട് വരമായി....