61-ാം ജന്മദിനത്തില്‍ 61 കിലോമീറ്റര്‍; പ്രായത്തെ ഓടിത്തോല്‍പിച്ച് സുനില്‍കുമാര്‍

പിറന്നാള്‍ ദിനത്തില്‍ വേറിട്ട ആഘോഷവുമായി അ​മ​ര​മ്പ​ലം സ്വ​ദേ​ശി പി.സി സുനില്‍കുമാര്‍. 61-ാം ജന്മദിനത്തില്‍ 61 കിലോമീറ്റര്‍ ഓടിത്തീര്‍ത്താണ് വേറിട്ട ആഘോഷം.....

“അവൻ സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്‌തു, ആദ്യമായി..”; ഓട്ടിസം ബാധിച്ച മകന്റെ ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ച് അമ്മ, മിഴിയും മനസ്സും നിറഞ്ഞ് പോകുന്ന കാഴ്ച്ച

സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന നിരവധി വിഡിയോകൾ ആളുകളെ പ്രചോദിപ്പിക്കാറുണ്ട്. വളരെ വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവർക്ക് അതേ അവസ്ഥയിലൂടെ കടന്ന് പോയി....

ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്; വിജയം എതിരാളിക്കൊപ്പം ആഘോഷമാക്കി ഒരു കുഞ്ഞു മിടുക്കി- വിഡിയോ

ജീവിതം വളരെയേറെ തിരക്കേറിയ പാതയിലൂടെ മുന്നേറുകയാണ്. ആർക്കും ഒന്നിനാണ് മാറ്റിവയ്ക്കാൻ സമയമില്ലാതായി. ഈ തിരക്കിനിടയിലും മനസുകവരുന്ന ഒരു കാഴ്ചയ്ക്കായി അൽപ്പം....

കാന്‍സര്‍ ബാധിച്ച സഹോദരിയെ സംരക്ഷിക്കാന്‍ കച്ചവടക്കാരനായ 10 വയസ്സുകാരന്‍

പ്രായത്തെ മറന്ന് സ്വന്തം സഹോദരിക്കായി പോരാടുന്ന ഒരു പത്ത് വയസ്സുകാരന്റെ കഥ കണ്ണ് നിറയ്ക്കുന്നതാണ്. വെല്ലുവിളികളിലും പ്രതിസന്ധികളിലും മറ്റുള്ളവരെ അവഗണിക്കുന്നവര്‍ക്ക്....

വീല്‍ ചെയറിലാണ് ജീവിതം; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കായി തളരാതെ കൃഷി ചെയ്യുന്ന പെണ്‍കരുത്ത്

ചിലര്‍ നമുക്ക് മാതൃകയാവാറുണ്ട്. അതും സ്വന്തം ജീവിതംകൊണ്ട്. ജീവിതത്തിലെ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ചുകൊണ്ട് ഉയര്‍ന്ന് പറക്കാന്‍ കരുത്ത് നല്‍കാറുണ്ട് ഇത്തരം....

ഒരാള്‍ക്ക് നടക്കാനാവില്ല, മറ്റെയാള്‍ക്ക് കാഴ്ചയില്ല; ഇത് ദൂരങ്ങള്‍ കീഴടക്കുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ

‘ അവര്‍ എത്ര നല്ല കൂട്ടുകാരാണ്’ എന്ന് ചിലരെ നോക്കി നാം പറയാറുണ്ട്. ശരിയാണ് ചില സൗഹൃദങ്ങള്‍ നമ്മെ അതിശയിപ്പിക്കുന്നു.....

രാജ്യങ്ങളുടെ പതാകകള്‍ അറിയാം നാണയങ്ങളും; ചരിത്രം സൃഷ്ടിച്ച് നാല് വയസ്സുകാരന്‍

കുട്ടികള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. അറിവില്‍ അതിശയിപ്പിക്കുകയാണ് റെയ്‌നാന്‍ ശ്രീജേഷ് എന്ന മിടുക്കന്‍. നാല്....

പുകവലി ശീലത്തെ ഓടിത്തോല്‍പ്പിച്ച മനുഷ്യന്‍

ചെന്നൈയിലെ മറീനക്കടുത്ത് ദിവസവും ഓടി വ്യായമം ചെയ്യുന്ന ഒരു മനുഷ്യനെ ചിലരെങ്കിലും കണ്ടിട്ടുണ്ടാകാം. ഷൂസ് ധരിക്കാതെ ഓടുന്ന അദ്ദേഹത്തെ പലരും....

ഈ അമ്മ ഡോക്ടറാണ് ഒപ്പം ബോഡി ബില്‍ഡറും; പെണ്‍മനസ്സുകള്‍ക്ക് കരുത്ത് പകരുന്ന വേറിട്ട മാതൃക

ചിലരുണ്ട്, സ്വന്തം ജീവിതംകൊണ്ട് സമൂഹത്തില്‍ വേറിട്ട മാതൃകയാകുന്നവര്‍. വെല്ലുവിളികളേയും പ്രതിസന്ധികളേയും തരണം ചെയ്ത് പലര്‍ക്കും പ്രചോദനമേകുന്ന രത്‌നങ്ങള്‍. അങ്ങനെയൊരു വനിതാ....

ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പിച്ച് മോഡലായി; പ്രചോദനം ഈ ജീവിതം

ചില സ്വപ്‌നങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ചരിത്രം പോലും വഴി മാറും. ഫാഷന്‍ റാമ്പുകളിലെ ചരിത്രം പോലും വഴി മാറിക്കൊടുത്ത ഒരു....

പ്രായത്തെ കീഴടക്കി ഒരു മുത്തശ്ശി; വർക്കൗട്ട് വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

പ്രായം തളർത്താത്ത മനസും ശരീരവുമായി ഒരു മുത്തശ്ശി.  72-മത്തെ വയസിൽ വളരെ ചുറുചുറുക്കോടെ വർക്കൗട്ട് ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.  മുൻ ബോക്സർ ആയ....