‘നുണക്കുഴിയുടെ ചിരിക്കുഴിയിൽ വീണ് പ്രേക്ഷകർ’; കുടുംബ പ്രേക്ഷകർക്കായി വീണ്ടുമൊരു ജീത്തു ജോസഫ് ചിത്രം!
ഇന്ന് മലയാള സിനിമയിൽ, പ്രേക്ഷകർക്ക് മിനിമം ഗ്യാരണ്ടി ഉറപ്പ് നൽകുന്ന രണ്ടുപേരാണ് ജീത്തു ജോസഫും ബേസിൽ ജോസഫും. ഇരുവരുടെയും കൂട്ടുകെട്ടിൽ....
പൊട്ടിച്ചിരിപ്പിക്കാൻ ജീത്തു ജോസഫ്; കൂടെ ബേസിലും കൂട്ടരും; ‘നുണക്കുഴി’ നാളെ മുതൽ..!
ബേസിൽ ജോസഫ്, നിഖില വിമൽ, ഗ്രേസ് ആന്റണി എന്നീ ഈ മൂന്ന് പേരുകൾക്കൊപ്പം ജീത്തു ജോസഫ് എന്ന പേര് കൂടെ....
വീണ്ടുമെത്തുന്നു മലയാളത്തിന്റെ സൂപ്പർ കോംബോ; ജീത്തു ജോസഫിന്റെ “നുണക്കുഴി” ഓഗസ്റ്റ് 15ന്
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും വേറിട്ട ഭാവപ്രകടനങ്ങളിലൂടെയും മെയ് വഴക്കത്തോടെയുള്ള അഭിനയത്തിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന താരങ്ങളാണ് സിദ്ദിഖ്, മനോജ് കെ ജയൻ,....
ഗ്രേസോടെ ഗ്രേസ് ആന്റണി; ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ രശ്മിയും കൂട്ടരും ഓഗസ്റ്റ് 15നു എത്തുന്നു..!
“ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !” ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി....
ജീത്തു ജോസഫ് – ബേസിൽ ജോസഫ് ടീമിന്റെ ‘നുണക്കുഴി’ ടീസർ പുറത്തിറങ്ങി!
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ചിത്രത്തിന്റെ ടീസർ....
ജീത്തു ജോസഫിന്റെ മകൾ സംവിധാനത്തിലേക്ക്; ആദ്യ ചിത്രത്തിന്റെ റിലീസ് ഇന്ന്
മലയാള സിനിമയിലെ മുന്‍നിര സംവിധായകനാണ് ജീത്തു ജോസഫ്. അച്ഛന്റെ വഴിയും മകളും സിനിമ സംവിധാനത്തില്‍ ഒരു കൈ നോക്കുകയാണ്. ജീത്തു....
‘ഷോട്ടിന് കാത്ത് നില്‍ക്കേണ്ടി വന്നാല്‍ ചീത്ത വിളിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെയൊരാൾ..’; ട്വൽത്ത് മാൻ സെറ്റിൽ സഹായിയായി മോഹൻലാൽ- വിഡിയോ
വേറിട്ട കഥാപാത്രങ്ങളിലൂടെ മനസ് കവർന്ന താരമാണ് മോഹൻലാൽ. 44 വർഷത്തെ തന്റെ കരിയറിൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും....
‘ഈ മനുഷ്യനോടുള്ള കടപ്പാടും ബഹുമാനവും എത്ര പറഞ്ഞാലും തീരില്ല’- ഹൃദ്യമായ കുറിപ്പുമായി നടൻ ചന്തുനാഥ്
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലെത്തി മികച്ച അഭിപ്രായം നേടുന്ന ത്രില്ലർ ചിത്രമാണ് ട്വൽത്ത് മാൻ. സിനിമ പ്രേക്ഷകരിൽ നിന്ന്....
“നിഗൂഢതകളുടെ ചുരുളഴിയുന്നു, ഇന്ന് രാത്രി മുതൽ”; മോഹൻലാൽ ചിത്രം ‘ട്വൽത്ത് മാൻ’ ഇന്ന് രാത്രി മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
പ്രേക്ഷകർ ഏറെ കാത്തിരുന്ന മോഹൻലാൽ ചിത്രം ‘ട്വൽത്ത് മാൻ’ ഇന്ന് രാത്രി സ്ട്രീമിങ് ആരംഭിക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം....
എവിടെയോ കണ്ടുമറന്ന മുഖം..; ദുരൂഹതയുണർത്തി ‘ട്വൽത്ത് മാൻ’ ട്രെയ്‌ലർ
ദൃശ്യം സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്വൽത്ത് മാൻ. മോഹൻലാലിനൊപ്പം വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ....
ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 12th Man -ന്റെ ചിത്രീകരണത്തിന് തുടക്കം: ശ്രദ്ധ നേടി പൂജാ ചിത്രങ്ങള്‍
മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 12TH MAN എന്നാണ് ചിത്രത്തിന്റെ പേര്.....
കൊവിഡിനെ തുരത്താൻ ബോധവത്കരണവുമായി ജോർജുകുട്ടിയും കുടുംബവും; വിഡിയോ പങ്കുവെച്ച് ജീത്തു ജോസഫ്
ജോർജുകുട്ടിയേയും കുടുംബത്തേയും അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. സിനിമാപ്രേമിയായ ഒരു സാധാരണ നാട്ടുംപുറത്തുകാരൻ കടന്നുപോയ പ്രതിസന്ധിഘട്ടങ്ങളെയും വെല്ലുവിളികളുടെയും മലയാളികൾ ഒന്നടങ്കം വലിയ....
സഹദേവന്‍ എന്ന കഥാപാത്രം ദൃശ്യം-2ല്‍ ഇല്ലാതെ പോയതിന്റെ കാരണം വിശദമാക്കി ജീത്തു ജോസഫ്
മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് ദൃശ്യം 2 എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം നിര്‍വഹിച്ച ദൃശ്യം....
ജോര്‍ജ്ജുകുട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത ശാന്തി മായാദേവി വക്കീലാണ് സിനിമയിലും ജീവിതത്തിലും
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജുകുട്ടിയും കുടുംബവും പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് വീണ്ടും എത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വരുണ്‍ കൊലക്കേസ് വീണ്ടും സജീവമായി. പറഞ്ഞുവരുന്നത്....
റിലീസ് മാറ്റിയ മമ്മൂട്ടി ചിത്രം മുതല്‍ കലണ്ടര്‍ വരെ; ശ്രദ്ധിച്ചിരുന്നോ ദൃശ്യം 2-ലെ ഈ ബ്രില്യന്‍സുകള്‍…!
മികച്ച പ്രേക്ഷകസ്വീകാര്യത നേടുകയാണ് ദൃശ്യം 2 എന്ന ചിത്രം. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം....
ദൃശ്യം 2 തെലുങ്ക് പതിപ്പിന് മാര്‍ച്ചില്‍ തുടക്കമാകും
മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിന് മാര്‍ച്ചില്‍ തുടക്കമാകും. സംവിധായകന്‍ ജീത്തു ജോസഫ് ഇക്കാര്യം....
‘സിനിമാക്കാരനായത് നന്നായി അല്ലായിരുന്നുവെങ്കില്‍…’: ജീത്തു ജോസഫിന് വേറിട്ട അഭിനന്ദനവുമായി മിഥുന്‍ മാനുവല്‍
‘സിനിമാക്കാരന്‍ ആയി തിരക്കായത് നന്നായി..! ബോറടിക്കുന്ന, ഇഷ്ടം പോലെ ഫ്രീ ടൈം കിട്ടുന്ന, വേറെ വല്ല ജോലിയുമാണ് കിട്ടിയിരുന്നതെങ്കില്‍.. സിവനേ…’....
സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയ ജോര്‍ജ്ജുകുട്ടി മിടുക്കനാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും- ദൃശ്യം 2 റിവ്യൂ….
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജോര്‍ജ്ജുകുട്ടി വീണ്ടും. പക്ഷേ പ്രേക്ഷകര്‍ക്ക് ഒരു നിരാശ മാത്രം, ആരവങ്ങളോടെ തിയേറ്ററില്‍....
‘ജോര്‍ജ്ജുകുട്ടി തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകുമെന്ന് അറിയാന്‍ ഇനി ഒരു ദിവസം’; ദൃശ്യം 2 നാളെ മുതല്‍ പ്രേക്ഷകരിലേയ്ക്ക്
ദൃശ്യം; വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള ചലച്ചിത്ര ആസ്വാദകര്‍ മറക്കാത്ത പേര്. ഒരിക്കലും മറക്കാത്ത ഒരു ദൃശ്യം പോലെ ആ സിനിമ ആസ്വാദകമനസ്സുകളില്‍....
ഭയത്തിന്റെ നിഴലിലും ജോര്‍ജ്ജുകുട്ടിയുടേയും കുടുംബത്തിന്റേയും സ്‌നേഹനിമിഷങ്ങള്‍; വീഡിയോ ഗാനം
ചില പാട്ടുകള്‍ അങ്ങനെയാണ്. നേര്‍ത്ത ഒരു മഴനൂല് പോലെ അവയങ്ങനെ ആസ്വാദകമനസ്സുകളിലേയ്ക്ക് പെയ്തിറങ്ങും. ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു ഗാനമാണ്.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

