പാലാപ്പള്ളി തിരുപ്പള്ളി… ഗാനത്തിന് അതിശയിപ്പിക്കുന്ന നൃത്തച്ചുവടുമായി ഡോക്ടേഴ്സ്, ഹിറ്റ് വിഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രം ആദ്യ ദിവസം മുതൽ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി....
‘കനിവോടെ വാഴുന്ന മിഖായേൽ മാലാഖ..’- ശ്രദ്ധനേടി ‘കടുവ’ സിനിമയിലെ ഗാനം
പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കടുവ’ കേരള ബോക്സോഫീസിൽ വിസ്മയങ്ങൾ സൃഷ്ടിച്ചുകൊണ്ട് അതിന്റെ വിജയയാത്ര തുടരുകയാണ്. ‘കടുവ’ അതിന്റെ ആറാം ദിനം....
‘ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്’- കുര്യച്ചായാന് എൽസയുടെ കത്ത്
പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരു മാസ്....
‘കടുവ’ എത്താൻ വൈകും; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ്
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 30 ന് തിയേറ്ററിൽ എത്തുമെന്നറിയിച്ച....
ആക്ഷൻ വിസ്മയമൊരുക്കി പൃഥ്വിരാജ്-‘കടുവ’ ടീസർ
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, സിനിമയുടെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.....
കൊവിഡ് പ്രതിരോധപ്രവര്ത്തനങ്ങള്ക്ക് ഐക്യദാര്ഢ്യം; പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ ചിത്രീകരണം നിര്ത്തി
പൃഥ്വിരാജ് സുകുമാരന് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്ത്തിവെച്ചു. കൊവിഡ് പ്രതിരോധപ്രവര്ത്തനങ്ങളുടെ ഭാഗമായാണ് ചിത്രീകരണം നിര്ത്തിവെച്ചിരിക്കുന്നത്.....
പൃഥ്വിരാജിന്റെ കടുവയില് വിവേക് ഒബ്റോയ് വില്ലനായി എത്തുന്നു
പൃഥ്വിരാജ് സുകുമാരന് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. ചിത്രത്തില് ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലന് കഥാപാത്രമായെത്തുന്നു എന്ന് സൂചന.....
അവര്ക്ക് വേണ്ടത് പോരാട്ടം; അവന് അവര്ക്ക് നല്കിയത് യുദ്ധവും; കടുവ തുടങ്ങി
പൃഥ്വിരാജ് സുകുമാരന് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത് ഷാജി കൈലാസ് ആണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.....
മനോഹര നൃത്തച്ചുവടുകളുമായെത്തി സൈബർ ഇടങ്ങൾ കീഴടക്കിയ കൊച്ചുമിടുക്കി ഇനി പൃഥ്വിരാജിന്റെ മകൾ…
കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കൊണ്ട് സോഷ്യൽ ഇടങ്ങളിലൂടെ മലയാളി ഹൃദയങ്ങൾ കവർന്ന കൊച്ചുമിടുക്കി വൃദ്ധി വിശാൽ ഇനി പൃഥ്വിരാജിനൊപ്പം സിനിമയിൽ. പൃഥ്വിരാജ് മുഖ്യകഥാപാത്രത്തെ....
സുരേഷ് ഗോപി നായകനാകുന്ന ‘കടുവാക്കുന്നേൽ കുറുവച്ചൻ’ സിനിമയ്ക്ക് വിലക്ക് തുടരും
സുരേഷ് ഗോപിയുടെ 250മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ പകർപ്പവകാശ ലംഘനം ആരോപിക്കപ്പെട്ട് വിലക്കിലാണ്. വിലക്ക് 50....
കിടിലന് ഗെറ്റപ്പില് പൃഥ്വിരാജ്; ‘കടുവ’ ഒരുങ്ങുന്നു, സംവിധാനം ഷാജി കൈലാസ്
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു. കടുവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിക്കുന്നത് ഷാജി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

