
കേരളക്കരയെ ആവേശം കൊള്ളിച്ച് ഒടിയൻ.ബി ജെ പി ഹർത്താൽ പ്രഖാപിച്ചിട്ടും ഒടിയൻ ആവേശം ചോരാതെ കേരളക്കര. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 151 റണ്‍സിന്റെ കനത്ത തോല്‍വി. 369 റൺസിന്റെ വിജയലക്ഷ്യവുമായി കളിയ്ക്കാൻ ഇറങ്ങിയ കേരളം....

പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങാകാനായി സ്റ്റേജ് ഷോ ചെയ്യാനുള്ള തയാറെടുപ്പിലാണ് കേരള സിനിമാ മേഖല. അബുദാബിയിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ഒന്നാണ് നമ്മൾ’....

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്. ....

ചലച്ചിത്രമേളയുടെ റിസർവേഷൻ കഴിഞ്ഞുള്ള ടിക്കറ്റുകൾക്കായി ഇനി മുതൽ ക്യൂ നിൽക്കേണ്ടതില്ല. റിസർവേഷൻ കഴിഞ്ഞതിന് ശേഷമുള്ള ടിക്കറ്റുകൾ അതാതു തിയേറ്ററുകളുടെ കൗണ്ടറുകളിൽ....

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. അഞ്ച് വിക്കറ്റിനാണ് മധ്യപ്രദേശ് കേരളത്തെ തോല്‍പിച്ചത്. രഞ്ജി ട്രോഫിയിലെ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ നാലാം മത്സരത്തിന് ഇന്ന് തുടക്കം.. തുമ്പയിൽ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ എതിരാളികൾ മധ്യപ്രദേശ് ആണ്. മൂന്ന്....

സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത… സിനിമ കാണാനും സിനിമയെക്കുറിച്ച് പഠനം നടത്താനും ആഗ്രഹിക്കുന്നവർക്കായി ചലച്ചിത്ര അക്കാദമിയുടെ അഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഒരു പുതിയ....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്‌സില്‍ മികച്ച ലീഡ്. 147 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ ബംഗാല്‍ അടിച്ചെടുത്തത്.....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് വിജയപ്രതീക്ഷ. 147 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ ബംഗാല്‍ അടിച്ചെടുത്തത്. ആദ്യ ദിനം കളി....

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ....

മുഖ്യമന്ത്രി പിണറായി വിജയന് ഒരു സമ്മാനവുമായി വീല്‍ചെയറില്‍ കാത്തിരുന്ന മാവേലിക്കര സ്വദേശി ഗീതുകൃഷ്ണയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് മുഖ്യമന്ത്രി. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ആന്ധ്രാപ്രദേശിനെ ഒമ്പത് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ബാറ്റിങിലും....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍....

96 ആം വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പുമായെത്തി സാക്ഷരതാ മിഷന്റെ പരീക്ഷയിൽ 100 ൽ 98 മാർക്കും നേടി സംസ്ഥാനത്ത് ഒന്നാമതെത്തി,....

മുഹമ്മദ് അസീം എന്ന പേര് അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. പഠിക്കുന്ന സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികാരികള്‍ക്ക് മുന്‍പില്‍ എത്തിയ....

ഇന്ന് കേരള സംസ്ഥാനം നിലവിൽ വന്ന് അറുപത്തി രണ്ട് വർഷം പൂർത്തിയാകുന്നു. അറുപത്തി രണ്ടാം ജന്മ ദിനം സംസ്ഥാനം ആഘോഷിക്കുമ്പോള്‍ പ്രളയത്തിന്....

തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നലെ തിരുവനന്തപുരത്ത് ടീം....

പ്രളയക്കെടുതികളില്‍ നിന്നും തിരിച്ചുവന്ന കേരളത്തെ പുകഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി . അഞ്ചാം ഏകദിനത്തിനായി തിരുവനന്തപുരത്ത് റാവിസ് ലീല....

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. അറുപത്തിരണ്ടാമത് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ നിരവധി താരങ്ങളാണ് എത്തിച്ചേർന്നത്. കേരളത്തിലെ മികച്ച കായിക താരങ്ങളെ....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!