‘മധുരരാജ’യുടെ ടീസറും ‘ലൂസിഫറി’ന്റെ ട്രെയ്‌ലറും പുറത്തിറങ്ങുന്നത് ഒരേ ദിവസം

മലയാള ചലച്ചിത്ര ലോകത്ത് പകരം വെയ്ക്കാനില്ലാത്ത രണ്ട് പ്രതിഭകളാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ഇരുവര്‍ക്കുമുള്ള ആരാധകരുടെ....

‘കുമ്പിടി’യുടെ മുടിയുമായി ‘കുന്തീശന്‍’; ശ്രദ്ധേയമായി കാരക്ടര്‍ പോസ്റ്റര്‍

‘നന്ദനം’ എന്ന സിനിമ ഓര്‍മ്മയില്ലേ. പൃഥിരാജും നവ്യ നായരും തകര്‍ത്തഭിനയിച്ച സിനിമ. ചിത്രത്തിലെ ‘കുമ്പിടി’ എന്ന കഥാപാത്രത്തെയും അത്ര പെട്ടെന്നൊന്നും....

ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ മനോഹര പ്രണയഗാനം

മലയാളി അല്ലാതിരുന്നിട്ടുപോലും മലയാള ഗാനങ്ങള്‍ മനോഹരമായി പാടി കൈയടി നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. വീണ്ടുമിതാ ആലാപന മാധുര്യത്തില്‍ അതിശയിപ്പിച്ചിരിക്കുകയാണ്....

ലൂസിഫര്‍ ആന്തവുമായ് ഉഷാ ഉതുപ്പ്; പ്രതീക്ഷയോടെ പ്രേക്ഷകര്‍

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി....

ഹൃദയംതൊട്ട് ഇളയരാജയിലെ പുതിയ വീഡിയോ ഗാനം

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....

ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ ഗാനം ശ്രദ്ധേയമാകുന്നു

മലയാളി അല്ലാതിരുന്നിട്ടുപോലും മലയാള ഗാനങ്ങള്‍ മനോഹരമായി പാടി കൈയടി നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. വീണ്ടുമിതാ ആലാപന മാധുര്യത്തില്‍ അതിശയിപ്പിച്ചിരിക്കുകയാണ്....

“ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം”; ഗ്രേസ് കുമ്പളങ്ങിയിലെ സിമിയായത് ഇങ്ങനെ; വീഡിയോ

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റസ്. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും അത്ര പെട്ടെന്നൊന്നും സിമിയെ മറക്കാന്‍....

‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യെ വീണ്ടും ഓര്‍മ്മപ്പെടുത്തി ഒരു മെയ്ക്കിങ് വീഡിയോ

യാത്രയെ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. മനോഹരമായ യാത്രകള്‍ എന്നും വല്ലാത്തൊരു അനുഭൂതിയാണ്. ഒരു പക്ഷെ സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാനും ദുഖങ്ങള്‍ പാതിയാക്കാനും ചില....

‘ഓട്ട’ത്തിന്റെ ആദ്യ ഷോ കാണാന്‍ ശ്രീകുമാരന്‍തമ്പിയെത്തി

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ഓട്ടം’ എന്ന ചിത്രം. വിജയക്കുതിപ്പിലേക്കുതന്നെയാണ് ചിത്രത്തിന്റെ ഈ ഓട്ടം. ‘ഓട്ടം’ സിനിമയുടെ ആദ്യ....

‘പൊറിഞ്ചുമറിയംജോസ്’ ല്‍ കാട്ടാളന്‍ പൊറിഞ്ചുവായി ജോജു

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ....

ആവേശം നിറച്ച് ‘ഇളയരാജ’യുടെ ട്രെയ്‌ലര്‍

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധ നേടിയ ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് ‘ഇളയരാജ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.....

‘കേരളത്തിലുള്ള എല്ലാവരും ഷാജീന്ന് പേരിടണം’; ചിരി പടര്‍ത്തി മേരാ നാം ഷാജിയുടെ ടീസര്‍

‘മേരാ നാം ഷാജി’ എന്ന പേരില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ്....

ശ്രദ്ധേയമായി ഇളയരാജയിലെ പുതിയ ഗാനം; വീഡിയോ

ചില പാട്ടുകള്‍ കാലാന്തരങ്ങള്‍ക്കും അപ്പുറമാണ്. അവയിങ്ങനെ ആസ്വാദകരുടെ ഹൃദയത്തില്‍ തളംകെട്ടി കിടക്കും. ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിണ്ട് പി.....

‘ഇന്ത്യന്‍ പ്രണയകഥ’യിലെ ഗാനംപോല്‍ ‘എല്‍കെജി’യിലും ഒരു ഗാനം; വരവേറ്റ് തമിഴകം

ഒരു നോട്ടംകൊണ്ടുപോലും അസാമാന്യമായി അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. കഥാപാത്രങ്ങലിലെ വിത്യസ്തതകൊണ്ടും അഭിനയമികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഫഹദ്....

സസ്പെന്‍സ് ത്രില്ലറായ് ‘ദ് ഗാംബിനോസ്’ ഇന്ന് തീയറ്ററുകളിലേക്ക്

സസ്‌പെന്‍സ് ത്രില്ലറായ ഗാംബിനോസ് തീയറ്ററുകളിലേക്കെത്തുന്നു. ചിത്രം ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാടയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.....

കളിക്കൂട്ടുകാരില്‍ ഡിവൈഎസ്പിയായി ഷമ്മി തിലകനും

  ‘അതിശയന്‍’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ ദേവദാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കളിക്കൂട്ടുകാര്‍’.....

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവിലെ പുതിയ ഗാനത്തിനും ആരാധകര്‍ ഏറെ

കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും കളിയില്‍ അല്‍പ്പം കാര്യവും നിറഞ്ഞ കഥ പറയാന്‍ ഒരുങ്ങുകയാണ് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’.....

ശ്രദ്ധേയമായി ‘സൂത്രക്കാരന്‍’ പാട്ടിന്റെ മെയ്ക്കിങ് വീഡിയോ

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ മെയ്ക്കിങ്....

കുപ്രസിദ്ധ പയ്യനു മുമ്പേ നിമിഷ സജയന്‍ വക്കീലായെത്തിയ സിനിമ

അഭിനയമികവുകൊണ്ട് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് നിമിഷ സജയന്‍. അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഇപ്പോള്‍ നിമിഷ സജയനെ....

മുരളി ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘ലൂസിഫര്‍’ ടീം

ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ മുരളി ഗോപിക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. ലൂസിഫര്‍....

Page 8 of 14 1 5 6 7 8 9 10 11 14