നീരജ് മാധവ് ബോളിവുഡിലേക്ക്

മലയാളത്തിലെ ജനപ്രിയ നടൻ നീരജ് മാധവ് ഇനി ബോളിവുഡിലേക്ക്. നടനായും തിരക്കഥാകൃത്തായും  കൊറിയോഗ്രാഫറായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ നടൻ ഇപ്പോൾ....

ക്യാംപസ് കഥപറയുന്ന ചിത്രവുമായി ബാലചന്ദ്ര മേനോന്റെ ‘എന്നാലും ശരത്’

ഒരു നിര പുതുമുഖ നായികമാരെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോൻ. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പുതുമുഖ താരങ്ങളുമായി....

അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങി നസ്രിയ; റിലീസ് ഉടൻ

  തിരിച്ചുവരവിനൊരുങ്ങി നസ്രിയ ഫഹദ്. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധായികയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിലൂടെയാണ്....

യുവ നടിയുടെ വാഹനം അപകടത്തിൽപ്പെട്ടു; രക്ഷപെട്ടത് തലനാരിഴക്ക്

‘ഒരു മെക്സിക്കൻ അപാരത’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ യുവനടി മേഘ്ന മാത്യു സഞ്ചരിച്ച കാർ  അപകടത്തിൽപെട്ടു. നടി രക്ഷപെട്ടത്....

പുത്തൻ ലുക്കിൽ ആസിഫ് അലി; മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മന്ദാര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി. റൊമാന്റിക്....

ആരാധകരെ ആവേശത്തിലാക്കി ‘മറഡോണ’യുടെ മേക്കിങ് വീഡിയോ കാണാം

ടോവിനോ തോമസ് നായകനായെത്തുന്ന  ചിത്രം ‘മറഡോണ’യുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.  ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വീഡിയോ പുറത്തുവിട്ടത്. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൾപ്പെടുന്ന ചിത്രം നവാഗതനായ....

ഇത്തവണ വെറും കള്ളനല്ല, ‘ആനക്കള്ളനാ’യി ബിജു മേനോൻ

‘റോമൻസ്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്നീ സിമിനകൾക്ക് ശേഷം വണ്ടും കള്ളന്റെ വേഷത്തിലെത്തുകയാണ് ബിജു മേനോൻ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന....

യൂ ട്യൂബിൽ തരംഗമായി പ്രിയാ മണിയുടെ പിറന്നാൾ ആഘോഷം’;വീഡിയോ കാണാം

  വിവാഹ ശേഷമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കി പ്രിയാമണിയും ഭർത്താവ് മുസ്തഫയും. മുസ്തഫയാണ് പിറന്നാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്....

‘ബിഗ് ബ്രദറി’ൽ ലാലേട്ടന്റെ നായികയായി നയൻസ്

മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആക്‌ഷൻ കോമഡി ചിത്രം ‘ബിഗ് ബ്രദറി’ൽ മോഹൻലാലിൻറെ നായികയായി നയൻ താര എത്തുന്നു.  ‘വിസ്മയതുമ്പത്തി’ന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ്.....

അമൽ നീരദ്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ രണ്ടാമത്തെ ചിത്രം പൂർത്തിയായി

അമൽ നീരദ്-ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ വിരിയുന്ന രണ്ടാമത്തെ ചിത്രവും പൂർത്തിയായി. ‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. അമൽ നീരദിന്റെ....

‘എൻറെ മെഴുകുതിരി അത്താഴങ്ങൾ’-റൊമാന്റിക് ത്രില്ലർ ഉടൻ തിയേറ്ററുകളിലേക്ക്

  നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന  പുതിയ ചിത്രം ‘എന്റെ മെഴുകുതിരി അത്താഴങ്ങളു’ടെ റിലീസ് തിയതി നിശ്ചയിച്ചു. ജൂലൈ....

റിലീസിനൊരുങ്ങി ലാലേട്ടന്റെ ‘യുദ്ധഭൂമി’

മോഹൻലാൽ അല്ലു സിരീഷ് താരജോടികളുടെ ചിത്രം ‘യുദ്ധഭൂമി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രൊഡ്യൂസർ ബാലാജിയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ജൂൺ 22....

‘മരക്കാർ-അറബിക്കടലിന്റെ സിംഹം’;തിരക്കഥ പൂർത്തിയാക്കി മോഹൻലാൽ ചിത്രം

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന....

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാറായി’ ബാബു ആൻറണി

  ‘ഒരു  അഡാർ ലവ്’ ന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പവർ സ്റ്റാർ’ ലെ നായകനെ വെളിപ്പെടുത്തി  സംവിധായകൻ. ബാബു....

ആരാധകരെ ആവേശത്തിലാഴ്ത്തി ‘അബ്രഹാമിന്റെ സന്തതികളു’ടെ ട്രെയ്‌ലർ

നവാഗത സംവിധായകൻ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ട്രെയ്‌ലർ പുറത്തിറങ്ങി. സസ്‌പെൻസും ആകാംഷയും നിറഞ്ഞതാണ്....

‘ചോല’; പുതിയ ചിത്രവുമായി സനൽ കുമാർ ശശിധരൻ

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചലച്ചിത്രം എസ് ദുർഗയ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ചോല’. ജോജു....

മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടിൽ പുതിയ ചിത്രം

മോഹൻലാലിനെ നായകനാക്കി പുതിയ ആക്‌ഷൻ കോമഡി ചിത്രത്തിനൊരുങ്ങുകയാണ് സംവിധായകൻ സിദ്ധിഖ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഈ വർഷം അവസാനത്തോടുകൂടി തിയറ്ററുകളിൽ....

പുതിയ കോമഡി എന്റർടൈൻമെന്റിനൊരുങ്ങി ബിജു മേനോൻ, ഉദയകൃഷ്ണ ടീം

ബിജു മേനോനെ നായകനാക്കി പുതിയ കോമഡി എന്റർടൈൻമെന്റ് ചിത്രത്തിനൊരുങ്ങുകയാണ് ഉദയകൃഷ്ണൻ. സുരേഷ് ദിവാകരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവൻ മര്യാദരാമൻ എന്ന ചിത്രത്തിന് ശേഷം....

മമ്മൂട്ടിയെ നായകനാക്കി സൗബിന്റെ പുതിയ ചിത്രം

സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൗബിൻ സാബിറിന്റ പുതിയ ചിത്രം. പറവയ്ക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്....

വാക്കിലും നോക്കിലും പ്രണയം നിറച്ച് ‘എന്റെ മെഴുതിരി അത്താഴങ്ങളിലെ’ ഗാനം

അനൂപ് മേനോൻ, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ത  പുതിയ ചിത്രം ‘എന്റെ മെഴുതിരി അത്താഴങ്ങളി’ലെ....

Page 220 of 221 1 217 218 219 220 221