പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ ഓർമയായി
പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. സംഗീതലോകത്ത് തന്റേതായ രാഗമുദ്ര പതിപ്പിച്ച കലാകാരനാണ് പത്മശ്രീ കെ.ജി ജയന്. സംഗീതം ജീവിതമാക്കിയ....
ഗൃഹാതുരത്വം നിറയുന്ന ഓര്‍മകള്‍; 33 വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടന് തമ്പുരാന് വീണ്ടും മുചുകുന്നില്‍
സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് അഭിനയലോകത്തേക്ക് എത്തിയ താരമാണ് മനോജ് കെ ജയന്. കുട്ടന് തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ....
എന്റെ പ്രിയപ്പെട്ട ക്രൂവിനൊപ്പം; മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ഞാറ്റ
വെള്ളിത്തിരയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ താരമാണ്.....
‘ഈ നീലരാവിൽ സ്നേഹാർദ്രനായ് ഞാൻ..’; സനുഷയ്ക്കായി ഹൃദ്യമായി പാടി മനോജ് കെ ജയൻ- വിഡിയോ
മലയാളികളുടെ മനസ്സിൽ എന്നും കുട്ടൻതമ്പുരാനാണ് മനോജ് കെ ജയൻ. എത്രയൊക്കെ സിനിമകൾ ചെയ്താലും എത്രയൊക്കെ കഥാപാത്രങ്ങൾ അനശ്വരമാക്കിയാലും കുട്ടൻ തമ്പുരാൻ....
മകന്റെ ക്ലാസ്മുറിയില്‍ മനോജ് കെ ജയന്റെ പാട്ട്; അസുലഭ നിമിഷം പങ്കുവെച്ച് താരം
സിനിമയില്‍ അഭിനയവിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന മറ്റ് വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു വിഡിയോയായണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും. മകന്റെ....
‘എന്നെന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ചിത്രം’- മമ്മൂട്ടി പകർത്തിയ ചിത്രം പങ്കുവെച്ച് മനോജ് കെ ജയൻ
നടൻ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രണയം മലയാള സിനിമയിൽ പ്രസിദ്ധമാണ്. പലതാരങ്ങൾക്കും മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ,....
റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖറിനൊപ്പം മനോജ് കെ ജയനും; ശ്രദ്ധനേടി പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ
ദുൽഖർ സൽമാനെ നായകനായി റോഷൻ ആൻഡ്രൂസ് പുതിയ ചിത്രം ഒരുക്കുന്നു. ബോബി, സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ....
‘മാർച്ചിൽ ആരംഭിക്കേണ്ടതായിരുന്നു, പൂർവ്വാധികം ശക്തിയായി ബിലാലും പിള്ളേരും വരും കേട്ടോ, തീർച്ച’- മനോജ് കെ ജയൻ
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം. ‘ബിലാൽ’ എന്നാണ് രണ്ടാം ഭാഗത്തിന് നൽകിയിരിക്കുന്ന....
ഷീലു എബ്രഹാമിന്റെ മകന്റെ ആദ്യ കുർബാനയിൽ തിളങ്ങി സിനിമ താരങ്ങൾ
നിർമാതാവ് എബ്രഹാം മാത്യുവും ഭാര്യയും നടിയുമായ ഷീലു എബ്രഹാമും മലയാള സിനിമയുടെ പരിചിത മുഖങ്ങളാണ്. ഒട്ടേറെ വേഷങ്ങളിൽ ഷീലു തിളങ്ങുമ്പോൾ....
മനോഹരം ‘എവിടെ’യിലെ ഈ ഗാനം: വീഡിയോ
മലയാളചലച്ചിത്ര ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘എവിടെ’. കെ കെ....
രൂപത്തിലും ഭാവത്തിലും അതിശയിപ്പിച്ച് മനോജ് കെ ജയന്; ‘എവിടെ’യിലെ ഗാനം ശ്രദ്ധേയമാകുന്നു
മലയാളചലച്ചിത്ര ലോകത്തിന് ഒരുപിടി സൂപ്പര്‍ഹിറ്റ് തിരക്കഥകള്‍ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘എവിടെ’. കെ കെ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

