‘ലാലേട്ടൻ അഭിനയിക്കുന്ന സിനിമയാണ്, അദ്ദേഹത്തിന്റെ മകന്റെ വേഷമാണ്! ആ ഒരു ഒറ്റ കാര്യം കൊണ്ട് ഭാഷ പോലും അറിയാതെ ഞാൻ ചെയ്ത സിനിമ’- ഹൃദയംതൊടുന്ന കുറിപ്പുമായി ഉണ്ണി മുകുന്ദൻ

അറുപതാം പിറന്നാൾ നിറവിലാണ് നടൻ മോഹൻലാൽ. ആശംസകളും ഓർമ്മക്കുറിപ്പുകളുമായി സഹതാരങ്ങളും സുഹൃത്തുക്കളുമെല്ലാം സജീവമാണ്. വെള്ളിത്തിരയിൽ മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങളെ പ്രണയിക്കുകയും....

ഇന്ന് ഞങ്ങൾ രണ്ടുപേരുടെയും ജന്മനാൾ; പിറന്നാൾ കൗതുകം പങ്കുവെച്ച് എം ജി ശ്രീകുമാർ

അറുപത്തിന്റെ പടിവാതിലിൽ എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. മെയ് 21 ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയ താരത്തിന് അതിനു മുൻപ് തന്നെ....

‘റാം’ സിനിമ ഉപേക്ഷിച്ചിട്ടില്ല,അതിനു മുൻപ് മറ്റൊരു ചിത്രം ചെയ്‌തേക്കും’- ജീത്തു ജോസഫ്

മോഹൻലാലിനെയും തൃഷയെയും കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘റാം’. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിദേശത്താണ്....

‘ഞെട്ടലോടെ ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞു… അത് സേതുമാധവന്റെ ശബ്ദം ആയിരുന്നു; ഹൃദയംതൊട്ട് ലോഹിതദാസിന്റെ മകന്റെ കുറിപ്പ്

കൊറോണക്കാലത്ത് പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന പല താരങ്ങളെ കുറിച്ചുമുള്ള ഫേസ്ബുക്ക് കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ....

‘മോനെ.. സുഖമായി ഇരിക്കുന്നോ? ഞെട്ടലോടെ ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞ് കണ്ണ് തുറന്നു, അത് ലാലേട്ടൻ ആയിരുന്നു’- ഹൃദ്യമായ കുറിപ്പുമായി ലോഹിതദാസിന്റെ മകൻ

കൊവിഡ് കാലം പലർക്കും വിരസതയുടേതാണ്. ഒന്നും ചെയ്യാനില്ലാതെ പകലും രാത്രിയും വ്യത്യാസമില്ലാതെ കഴിഞ്ഞുപോകുന്ന ദിനങ്ങൾ. പരസ്പരം സുഖാന്വേഷണങ്ങൾ ഫോണിലൂടെ നടത്താമെന്നത്....

‘അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ’ ലാലിന്റെ ആ വാക്ക് ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിറങ്ങി, ഹൃദയംതൊട്ട് കുറിപ്പ്

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം മനുഷ്യത്വം കൊണ്ടും സഹജീവി സ്നേഹം കൊണ്ടും സ്ഥാനം ഉറപ്പിക്കുന്ന നിരവധി താരങ്ങൾ ഉണ്ട്. മലയാള സിനിമ....

‘സാഗർ ഏലിയാസ് ജാക്കി’ ‘ഇരുപതാം നൂറ്റാണ്ടി’ലെ മരണമാസ് കള്ളക്കടത്തുകാർ പിറവിയെടുത്തിട്ട് ഇന്നേക്ക് 33 വർഷം

‘സാഗർ ഏലിയാസ് ജാക്കി’ മലയാളി പ്രേക്ഷകർ വർഷങ്ങൾക്കു മുൻപേ ഹൃദയത്തിലേറ്റിയ മോഹൻലാൽ കഥാപാത്രം…കെ മധുവിന്റെ സംവിധാനത്തിൽ 1987 ൽ പിറവിയെടുത്ത....

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാടിനും സഹായഹസ്തവുമായി മോഹന്‍ലാല്‍

മാസങ്ങളായി കൊറോണ വൈറസിനെതിരെ പോരാടുകയാണ് ലോകം. രാജ്യത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം. എങ്കിലും പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല കൊറോണ വൈറസ്. നിരവധിപ്പേര്‍ കൊവിഡ്....

സിനിമയിലെ മോഹന്‍ലാലിന്റെ ‘ആക്ഷന്‍’ പോലെ ജീവിതത്തില്‍ മകള്‍ വിസ്മയയുടെ ‘ആക്ഷന്‍’: വൈറല്‍ വീഡിയോ

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടുന്ന ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.....

കടലിലേക്ക് നോക്കി വിസ്കിയും പ്രണവും ; ചിത്രം പകർത്തി മോഹൻലാൽ

ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം ചെന്നൈയിലാണ് മോഹൻലാൽ. പ്രണവും വിസ്മയയുമൊക്കെ മോഹൻലാലിനും സുചിത്രക്കും ഒപ്പമുണ്ട്. ലോക്ക് ഡൗൺ കാലത്ത് തന്റെ....

‘ഈ ഫോൺ കോൾ മനസിലുള്ള പേടിയും വിഷമവും മാറ്റി,ആ ചോദ്യം എന്നോട് വളരെ കുറച്ച് പേര് മാത്രമേ ചോദിച്ചിട്ടുള്ളു’- ബാല

ഒരു ഫോൺ കോളിലൂടെ തന്റെ എല്ലാ സങ്കടങ്ങളും മാറിയെന്നു പറയുകയാണ് നടൻ ബാല. ലോക്ക് ഡൗൺ പ്രതിസന്ധിയിൽ തമിഴ്‌നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്....

മമ്മൂട്ടിയുടെ 369, മോഹൻലാലിന്റെ 2255; ജയസൂര്യയുടെ വാഹന നമ്പറായ 1122നുമുണ്ട് ഒരു കഥ!

ചില പ്രത്യേക ഇഷ്ടങ്ങളും ശീലങ്ങളും കാത്തുസൂക്ഷിക്കുന്ന ചുരുക്കം സിനിമ താരങ്ങൾ ഉണ്ട്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ അങ്ങനെയുള്ള കാര്യങ്ങളിൽ മുൻപന്തിയിലാണ്. മമ്മൂട്ടിക്ക്....

‘ജുബ്ബയും മുണ്ടുമുടുത്ത്, പറ്റെ വെട്ടിയ മുടിയുമായി ഭാര്യ സുലുവിനൊപ്പം വന്നിറങ്ങിയ മമ്മുക്ക’- മോഹൻലാൽ- സുചിത്ര വിവാഹ ഓർമ്മകൾ പങ്കുവെച്ച് വാഴൂർ ജോസ്

കൊവിഡ് കാലത്ത് മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷങ്ങൾ ഒന്നുമില്ലാതെ ഒഴിവാക്കി നടൻ മോഹൻലാലും സുചിത്രയും. എന്നാൽ ആരാധകരും സിനിമാപ്രവർത്തകരും ആ ഓർത്തുവെച്ച്....

‘ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു’- ഹരീഷ് പേരാടി

സിനിമ ലോകം ഈ ലോക്ക് ഡൗൺ കാലത്ത് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. സിനിമകൾ ഇറങ്ങാതെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.....

‘നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം.. അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാവൂ’- ബ്ലോഗുമായി മോഹൻലാൽ

കൊവിഡ് കാലത്ത് കരുതലിനാണ് എല്ലാവരും പ്രാധാന്യം നൽകുന്നത്. സിനിമ താരങ്ങളും ബോധവൽക്കരണവും മറ്റുമായി സജീവമാണ്. തന്റെ പുതിയ ബ്ലോഗിലൂടെ മോഹൻലാൽ....

‘മകൻ പുലിമുരുകൻ, അച്ഛനെ വിളിച്ച് സുഖവിവരം തിരക്കി; ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക!’- മോഹൻലാൽ വിളിച്ച വിശേഷം പങ്കുവെച്ച് സന്തോഷ് കീഴാറ്റൂർ

ലോക്ക് ഡൗൺ സമയത്ത് സാമൂഹിക അകലം പാലിച്ച് എല്ലാവരും വീടുകളിൽ തന്നെ കഴിയുന്നതിനൊപ്പം പരസ്പരം സുഖ വിവരങ്ങൾ വിളിച്ചന്വേഷിക്കുകയും ചെയ്യുന്നുണ്ട്.....

‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ റിലീസായതിനുശേഷം ഇത്രയും സ്വതന്ത്രമായ മനസ്സോടെ മോഹൻലാൽ വീട്ടിലിരിക്കുന്നത് ആദ്യം, മമ്മൂട്ടി പുതിയ വീട്ടിൽ- താരങ്ങളുടെ ലോക്ക് ഡൗൺ എങ്ങനെയെന്ന് സത്യൻ അന്തിക്കാട്

തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുന്ന സിനിമ താരങ്ങൾ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നത്, ഈ ലോക്ക് ഡൗൺ....

ലൂസിഫർ തെലുങ്കിലേക്ക്; സ്റ്റീഫൻ നെടുമ്പള്ളിയാകാൻ ചിരഞ്ജീവി

മലയാള സിനിമയിൽ ആദ്യമായി 200 കോടി വാരിയ ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘ലൂസിഫർ’. ചിത്രം തെലുങ്കിലേക്ക്....

‘എല്ലാവരുമുണ്ട്..ഞങ്ങൾ എല്ലാവരുമുണ്ട്. ശരീരം കൊണ്ട് അകലങ്ങളിൽ ആണെങ്കിലും മനസുകൊണ്ട് അടുത്താണ്’- പ്രവാസികൾക്ക് ആശ്വാസമേകി മോഹൻലാൽ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണ് മലയാളികൾ. തിരികെ വരാൻ സാധിക്കാതെ വളരെയധികം ആശങ്കയിലാണ്....

ചിരിയും ചിന്തയുമായി മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രയത്‌നിക്കുകയാണ് കേരളം. ഈ പ്രതിരോധപ്രവര്‍ത്തനത്തില്‍ എടുത്തുപറയേണ്ടത് ആരോഗ്യപ്രവര്‍ത്തകരെ കുറിച്ചാണ്.....

Page 17 of 33 1 14 15 16 17 18 19 20 33