ചാക്കോ മാഷിനെയും ആടുതോമയേയും അറിയാത്ത ചലച്ചിത്ര ആസ്വദകര്‍ ഉണ്ടാവില്ല. പ്രേക്ഷകര്‍ക്കിടയിലേക്ക് ആത്രമേല്‍ ആഴത്തില്‍ വേരൂന്നിയതാണ് ഈ രണ്ട് കഥാപാത്രങ്ങള്‍. സംവിധായകന്‍....
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫര്‍ എന്ന സിനിമയെ....
കൊവിഡ്-19 ഭീതിയിൽ ഏപ്രിൽ 14 വരെ രാജ്യം ലോക്ക് ഡൗണിൽ ആണ്. മഹാമാരിയെ തുരത്താൻ വേണ്ടിയുള്ള പ്രയത്നമാണെങ്കിൽ കൂടിയും ഇത്....
അതീവ ജാഗ്രത വേണ്ട ദിവസങ്ങൾ കടന്നുവരികയാണ്. വളരെ കരുതൽ പുലർത്തി സർക്കാർ നിർദേശങ്ങൾ അംഗീകരിക്കുന്നവരും അതിനൊപ്പം വളരെ ലാഘവത്തോടെ നമുക്ക്....
ആദ്യ സംവിധാന സംരംഭത്തിലൂടെത്തന്നെ ശ്രദ്ധ നേടി അനൂപ് സത്യന്‍. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് നേടിയതും.....
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും കൊണ്ടുവന്ന വാസ്കോ ഡ ഗാമയുടെ നിധികളുടെ....
മലയാളത്തിന് പുറമെ അഞ്ചു ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുകയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷകർ ഒന്നടങ്കല്മ്....
മലയാള സിനിമ ആദ്യമായി നൂറു കോടി ക്ലബ്ബി ഇടം നേടിയ ചിത്രമായിരുന്നു ‘പുലിമുരുകൻ’. ഉദയ്‌കൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി വൈശാഖ്....
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം. മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം....
ശാരീരിക വൈകല്യങ്ങൾക്കിടയിലും ഇച്ഛാശക്തികൊണ്ടും സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ കലാകാരനാണ് പ്രണവ്. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
ചിത്രത്തിന്റെ പേര് റിലീസ് ചെയ്തതുമുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യപ്പനും കോശിയും’.....
ഒരു നടൻ എന്നതിലുപരി പെരുമാറ്റം കൊണ്ട് ആരാധകരുടെ ഇഷ്ടം കവർന്നതാണ് മോഹൻലാൽ. ‘റാം’ ഷൂട്ടിങ്ങിനിടെ നടന്ന ഹൃദയം തൊടുന്ന സംഭവമാണ്....
ബാലാജി കോഫി ഹൗസ് കൊച്ചിക്കാർക്ക് സുപരിചിതമാണ്. അത് ഒരു സഞ്ചാരിയുടെ ലോകമാണ്. ചായ വിറ്റുണ്ടാക്കിയ പണം കൊണ്ട് ലോകം കാണുന്ന....
‘ബിഗ് ബ്രദർ’ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു മോഹൻലാൽ കൈയ്യിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായത്. കുടുംബവുമൊന്നിച്ചുള്ള യാത്രയ്ക്കിടയിൽ പറ്റിയ പരിക്കുമായിട്ടാണ് മോഹൻലാൽ ‘ബിഗ്....
‘ദൃശ്യം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനു വേണ്ടി. ‘റാം’ എന്നാണ് ചിത്രത്തിന്റെ....
മലയാള സിനിമ രംഗത്ത് പ്രസിദ്ധനായ പ്രൊഡക്ഷൻ കൺട്രോളർ കെ ആർ ഷണ്മുഖത്തിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം. മോഹൻലാലും....
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള....
‘ചന്ദ്രോത്ത് പണിക്കര്‍’ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്കെത്തുക ഉണ്ണി മുകുന്ദനെ ആയിരിക്കും. കാരണം മമ്മൂട്ടിയെ നായകനാക്കി എം....
മലയാള സിനിമയിൽ എക്കാലത്തും എടുത്ത് പറയപ്പെടുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഒന്നാണ് ‘നാടോടിക്കാറ്റ്’. ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച്....
വെള്ളിത്തിരയില് അഭിനയ വിസ്മയങ്ങള് ഒരുക്കുന്ന ചലച്ചിത്രതാരങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ‘പതിനെട്ടാം പടി’ എന്ന....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്