കുടുംബ പശ്ചാത്തലത്തില് ചിരിവിശേഷങ്ങളുമായി ‘സുനാമി’ വരുന്നു; ശ്രദ്ധ നേടി ട്രെയ്ലര്
പ്രേക്ഷകര്ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന് ലാലും ലാല് ജൂനിയറും ചേര്ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിയ്ക്കുന്നത്.....
‘ആക്ടിങ്ങ് അല്ല ഇത് ഒറിജിനല്…’; കബഡി മത്സരത്തില് മുകേഷും: വൈറല് വീഡിയോ
സിനിമാ ലോകത്തും രാഷ്ട്രീയത്തിലുമെല്ലാം ശ്രദ്ധേയനാണ് മുകേഷ്. എംഎല്എ ആയും നടനായുമെല്ലാം നിറസാന്നിധ്യമായ മുകേഷ് പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില് ശ്രദ്ധ....
‘ഇനിയൊരു സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ നയൻതാര ആത്മവിശ്വാസം കൊണ്ട് നേടിയ ലേഡി സൂപ്പർസ്റ്റാർ പദവി’- മുകേഷിന്റെ വാക്കുകൾക്ക് നന്ദി അറിയിച്ച് നയൻതാര
മലയാളസിനിമയിൽ നിന്നും തെന്നിന്ത്യൻ താരറാണിയിലേക്കുള്ള നയൻതാരയുടെ വളർച്ച ഒരുദിനംകൊണ്ടായിരുന്നില്ല. ഒട്ടേറെ ചിത്രങ്ങളിൽ സഹനടിയായി വേഷമിട്ട നയൻതാര ഇന്ന് തെന്നിന്ത്യയിലെ ലേഡി....
സഹോദരിക്കൊപ്പമുള്ള കൗമാരകാല ചിത്രം പങ്കുവെച്ച് പ്രിയ നടൻ
മലയാളികളുടെ പ്രിയ നടനാണ് മുകേഷ്. നടനും നിർമാതാവും രാഷ്ട്രീയപ്രവർത്തകനുമൊക്കെയായി സജീവമായ മുകേഷ് സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം....
‘ബ്രില്യന്റ് ആയ ഈ ചിന്തയ്ക്ക് എന്റെ അഭിനന്ദനങ്ങള്’- രസികൻ ചിത്രം പങ്കുവെച്ച് മുകേഷും സിദ്ദിഖും
പ്രേക്ഷകർക്ക് ഒട്ടേറെ ചിരി നിമിഷങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരുടേത്. ഇൻ ഹരിഹർ നഗർ എന്ന....
മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെച്ച് മുകേഷ്- വീഡിയോ
നരവിധി കഥാപാത്രങ്ങളെ വെള്ളിത്തിരയില് അവിസ്മരണീയമാക്കിയ മലയാളികളുടെ പ്രിയതാരം മമ്മൂട്ടി പിറന്നാള് നിറവിലാണ് ഇന്ന്. ഈ ദിനത്തില് താരത്തെക്കുറിച്ച് മനോഹരമായ ഒരു....
‘ബോട്ടില് ലോക്ക്ഡൗണ്’ ഹ്രസ്വചിത്രം ഫ്ളവേഴ്സ് ടിവിയില്, പിന്നാലെ സിനിമയില് അവസരം; ദിവ്യദര്ശനെ ഗുലുമാലിലാക്കി മുകേഷ്
ഗുലുമാല് എന്ന വാക്ക് മലയാളികള്ക്ക് അപരിചിതമല്ല. ഗുലുമാല് ഓണ്ലൈന് എന്ന പേരില് യുട്യൂബില് പ്രത്യക്ഷപ്പെടുന്നത് രസകരമായ നിരവധി പ്രാങ്ക് വീഡിയോകളാണ്.....
ഗായകനായി മുകേഷ്; വീഡിയോ ഗാനം ഇതാ
അഭിനയത്തിനൊപ്പം പാട്ടുകള് പാടിക്കൊണ്ടും പല താരങ്ങളും പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്. അടുത്തിടെ സംസ്ഥാന ആവാര്ഡ് ജേതാക്കളായ ജോജുവും ജയസൂര്യയും ചലച്ചിത്ര പിന്നണി....
നടൻ മുകേഷ് ഗായകനാകുന്നു; പുതിയ ചിത്രം ഉടൻ
നടനും എം എൽ എയുമായ മുകേഷ് ഗായകനാകുന്നു. നവാഗതനായ സുജിത് വിഘ്നേശ്വർ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ‘രമേശൻ ഒരു പേരല്ല’ എന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

