ഇതിഹാസ താരം പെലെയുടെ ഓർമ്മകളിൽ വിതുമ്പുകയാണ് ലോകം. കായിക ലോകത്ത് ഒരു വലിയ വിടവ് അവശേഷിപ്പിച്ചു കൊണ്ടാണ് താരം വിടവാങ്ങിയത്.....
കശ്മീരിന്റെ സൗന്ദര്യം പൂർണമായും ഒപ്പിയെടുത്ത അതിമനോഹരമായ ഒരു മ്യൂസിക് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. “ഇഷ്ഖ് ദാരിയ..” എന്ന പ്രണയഗാനമാണ്....
മൗനസരോവരമാകെയുണർന്നുസ്നേഹമനോരഥവേഗമുയർന്നുകനകാംഗുലിയാൽ തംബുരു മീട്ടുംസുരസുന്ദരിയാം യാമിനിപോലുംപാടുകയായ് മധുഗാനം…… കെ എസ് ചിത്രയുടെ മധുരശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനം ഒരിക്കൽ കൂടി സംഗീതപ്രേമികളുടെ....
കേരളം എന്നു കേള്ക്കുമ്പോള് മനസ്സില് തെളിയുന്ന സുന്ദര കാഴ്ചകളെയെല്ലാം ദൃശ്യവല്കരിച്ചിരിയ്ക്കുകയാണ് ‘കേരളം ദി സിഗ്നേച്ചര് ഓഫ് ഗോഡ്’ എന്ന മ്യൂസിക്....
ദേവാലയങ്ങളിലും ഇടവക തിരുനാളുകളിലുമൊക്കെ പലപ്പേഴും കേള്ക്കാറുള്ള ഒരു പാട്ടുണ്ട്, വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കണമേ…. എന്ന പാട്ട്. ഒരു....
ചില പാട്ടുകള് അങ്ങനെയാണ്. കാതുകള്ക്കും അപ്പുറം ആസ്വാദകന്റെ ഹൃദയതാളങ്ങള് കൂടി കീഴടക്കുന്നു. ശ്രദ്ധ നേടുകയാണ് അത്തരത്തിലുള്ള ഒരു സംഗീത വീഡിയോ.....
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയചിത്രമാണ് ദേവരാഗം. 1996-ൽ ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീദേവിയും അരവിന്ദ് സ്വാമിയുമാണ് വേഷമിട്ടിരുന്നത്. ദേവരാഗത്തിലെ ഓരോ ഗാനങ്ങളും....
‘കാലമെല്ലാം മാഞ്ഞുപോകുംകോടമഞ്ഞിന് തുള്ളി പോലേദൂരമെല്ലാം ചാരെയാകുംനമ്മളൊന്നായി ചേരും…’ ഭാവാര്ദ്ര സ്വരത്തില് വിധു പ്രതാപ് പാടുമ്പോള് ഉള്ളുകളില് നിറയുന്നത് ഒരു നേര്ത്ത....
കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില് എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്ഗീസ്. എന്നാല് പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്....
പാട്ടിനോട് കൂട്ടുകൂടാന് ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്. ചില സന്തോഷങ്ങള് ഇരട്ടിപ്പിക്കാന്, ചില വേദനകളെ....
മനോഹരമായ ഒരു താരാട്ട് ഈണം കൊണ്ട് ആസ്വാദകമനസ്സുകളില് ശ്രദ്ധ നേടുകയാണ് ജ്വാലാമുഖി എന്ന മ്യൂസിക് വീഡിയോ. ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങള്ക്കായാണ്....
‘പൊറോട്ട’ ആ ഒരു വാക്കു മതി മലയാളികള്ക്ക് വായില് വെള്ളമൂറാന്. അത്രമേല് മലയാളികളുമായി ആത്മബന്ധം പുലര്ത്തുന്നുണ്ട് പൊറോട്ട എന്ന ഭക്ഷണം.....
വര്ണ്ണനകള്ക്ക് അതീതമാണ് ചില പാട്ടുകള്ക്ക് നൃത്തവുമായുള്ള ബന്ധം. അവയങ്ങനെ പരസ്പരം വേര്പെടുത്താനാവാത്ത വിധം ഇഴചേര്ന്നു കിടക്കും. ഭാഷാ ഭേദമന്യേ ആസ്വാദകര്....
വാക്കുകള്ക്കും വര്ണ്ണനകള്ക്കും അതീതമാണ് കൊവിഡ് പോരാളികളുടെ പ്രവര്ത്തനങ്ങള്. മാസങ്ങളേറെയായി സ്വന്തം ജീവന് പോലും മറന്ന് കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ....
പാട്ടോളം മനോഹരമായ വേറെന്തുണ്ട്… അതുകൊണ്ടാണല്ലോ ഭാഷയുടെയും ദേശത്തിന്റേയുമെല്ലാം അതിര്വരമ്പുകള് സംഗീതം ഭേദിക്കുന്നതും. ലോക്ക് ഡൗണ് കാലത്ത് ആസ്വകഹൃദങ്ങളിലേയ്ക്ക് ഒരു സുന്ദര....
പാട്ടുകള്, എക്കാലത്തും പ്രിയപ്പെട്ടവയാണ് പലര്ക്കും. ചില ദു:ഖങ്ങളില്, ചില സന്തോഷങ്ങളില്, ചില ഓര്മ്മകളില് ഇങ്ങനെ പലപ്പോഴും പാട്ടിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വര്ഷങ്ങള്....
മികച്ച പ്രതികരണം നേടി പ്രേക്ഷക ഹൃദയങ്ങളില് ഇടം നേടിയ ചിത്രമാണ് ’96’. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച ആദ്യ ചിത്രം....
ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര് ഹിറ്റ്.....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്