
ക്രിയാത്മകതയ്ക്ക് അതിർവരമ്പുകൾ ഇല്ല. അതുകൊണ്ടുതന്നെ എന്നും പുതിയ കണ്ടുപിടുത്തങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നതും. ഇപ്പോഴിതാ അത്തരത്തിൽ മലയാളികളുടെ ഒരു ഇഷ്ടഗാനത്തിന്....

‘പൂന്നിതള്‍ പൊഴിയവേഈറന്‍ കാറ്റില്‍ നനയവേതെന്നല്‍ കൂന്തല്‍ തഴുകവേനെഞ്ചം നിന്നിലലിയവേ…’ ആര്‍ദ്രമായ ഒരു പാട്ടുകൊണ്ട് നിറയുകയാണ് സംഗീതലോകം. കൂറ എന്ന സിനിമയിലെ....

കലാകാരന്മാർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നുകൊടുക്കാറുണ്ട് സമൂഹമാധ്യമങ്ങൾ. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത പവിത്രമായ കാലാവാസനയുള്ള നിരവധി കലാകാരൻമാരെ ഇതിനോടകം സോഷ്യൽ മീഡിയ....

ആലാപനത്തിലെ മാധുര്യവും ലളിതമായ അവതരണവുംകൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് നടിയും ഗായികയുമായ രമ്യ നമ്പീശന്റെ ഒരു കവർ സോങ്. മലയാളത്തിലെ....

‘പതിനെട്ടാംപടി’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. എങ്കിലും സിനിമയുടെ ഓര്‍മ്മകള്‍ ചലച്ചിത്ര ആസ്വാദകരില്‍ നിന്നും മറഞ്ഞിട്ടില്ല. ഇപ്പോഴിതാ....

ആർദ്രമായ സംഗീതത്തിൽ അലിഞ്ഞുചേരാത്തവരായി ആരുമുണ്ടാകില്ല. അതുകൊണ്ടുതന്നെയാകാം സംഗീതവും ജീവിതവും പരസ്പരം ഇഴചേർന്ന് നിൽക്കുന്നുവെന്ന് പറയുന്നതും…വരികളിലെ മനോഹാരിതയും ആലാപനത്തിലെ സൗന്ദര്യവുമൊക്കെ പാട്ടുകളെ....

ചില പാട്ടുകൾ അങ്ങനെയാണ് ഹൃദയത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലും. വരികളിലെ മനോഹാരിതയും ആലാപനത്തിലെ ഭംഗിയുമാണ് പാട്ടുകളെ ഹൃദയത്തോട് അടുപ്പിക്കുന്നത്. ഇപ്പോഴിതാ നിഷ്കളങ്കമായ....

മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരട് 357’. അനൂപ് മേനോൻ ആണ് ചിത്രത്തിൽ....

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ....

മംമ്ത മോഹൻദാസിനെ പ്രധാന കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽബാഗ്. പ്രശാന്ത് മുരളിതന്നെയാണ് ചിത്രത്തിന്റെ....

കണ്ണാണ് ശരീരത്തിന്റെ വിളക്ക് എന്ന് ആരാണു പഞ്ഞുവെച്ചത്. കണ്ണിനേക്കാള്‍ വെളിച്ചമുണ്ട് ചില മനസുകളുടെ പ്രകാശത്തിന്. ‘മധരം’ എന്ന അടിക്കുറിപ്പോടെ സംഗീത....

ചില പാട്ടുകള്‍ക്ക് ഭംഗി കൂടുതലാണ്. കാതുകള്‍ക്കുമപ്പുറം അവയങ്ങനെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. നേര്‍ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും.....

പാട്ടിനോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ചെറുതല്ല. ചിലരുണ്ട് എന്തിനും ഏതിനും പാട്ടിനെ കൂട്ടുപിടിക്കുന്നവര്‍. ചില സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കാന്‍, ചില വേദനകളെ....

മലയാളി പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത, എന്നാൽ പഴങ്കഥകളിലൂടെ ഒരുപാട് പരിചിതമായ സൂഫിക്കഥ പറയുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയസൂര്യ നായകനാകുന്ന....

കേട്ട് മതിവരാത്തതാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍. മരണം ആ മഹാപ്രതിഭയെ കവര്‍ന്നെടുത്തിട്ടും നിത്യ സൗകുമാര്യത്തോടെ അദ്ദേഹത്തിന്റെ വരികള്‍ സംഗീത ലോകത്ത്....

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം....

മലയാളികള്‍ക്ക് അപരിചിതയല്ല ലക്ഷ്മി നക്ഷത്ര. മികച്ച അവതരണശൈലികൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ താരം ഇടം നേടി. മനോഹരമായ സംസാര ശൈലിയും നിറചിരിയുമൊക്കെ....

നീണ്ട ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനും....

മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെയാണ് സംഗീതം.. ചില പാട്ടുകൾ അങ്ങനെ ആസ്വാദക ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. ആര്‍ദ്ര സംഗീതവും മനോഹരമായ....

പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്..? ചില ഗാനങ്ങള്‍ ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ....
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!