പ്രേക്ഷകമനസുകളിലും ഓടിത്തുടങ്ങി ‘ഓട്ട’ത്തിലെ ഈ പ്രണയഗാനം
നവാഗതനായ സാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓട്ടം’. പ്രേക്ഷകരുടെ മനസുകളിലും ഓടിത്തുടങ്ങിയിരിക്കുകയാണ് ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം. കൂടുതലും പുതുമുഖങ്ങളെ....
പ്രണയത്തിനു പ്രായമില്ലല്ലോ…; ശ്രദ്ധേയമായി ‘മേരേ പ്യാരേ ദേശ് വാസിയോമി’ലെ പ്രണയഗാനം
പ്രണയം പലപ്പോഴും അങ്ങനെയാണ്. പ്രായത്തിനുപോലും തോല്‍പിക്കാന്‍പറ്റാത്ത ഒന്ന്. വാര്‍ധക്യത്തിലും പലരും പ്രണയത്തെ അത്രമേല്‍ ആസ്വാദകരമാക്കാറുണ്ട്. കാലത്തിന്റെ ഒഴുക്കില്‍പെട്ട് ഉലയാത്ത ഒരു....
കളിക്കൂട്ടുകാരിലെ മൈലാഞ്ചിപ്പാട്ട്; വീഡിയോ
‘അതിശയന്‍’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ ദേവദാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കളിക്കൂട്ടുകാര്‍. പി....
ഭാവാഭിനയത്തില്‍ നിറഞ്ഞ് രജിഷ; ‘ജൂണി’ലെ പുതിയ ഗാനത്തിനും കൈയടി
തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ജൂണ്‍ എന്ന പുതിയ ചിത്രം. പ്രേക്ഷകരുടെ കൈയടി നേടുകയാണ് രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന....
‘നേരംവെളുക്കുമ്പോള്‍ കല്യാണം…’; ശ്രദ്ധേയമായി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവിലെ ഗാനം
അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര....
ശ്രദ്ധേയമായ് മാസ്‌കിലെ പുതിയ വീഡിയോ ഗാനം
ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘മാസ്‌ക്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം. ‘വാര്‍ വിധുമുഖീ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍....
പ്രണയാര്‍ദ്രമായ് ‘ഷിബു’വിലെ പുതിയ ഗാനം; വീഡിയോ
പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘ഷിബു’ എന്ന ചിത്രത്തിലെ പുതിയ ഗാനം. കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ‘പുലരുംവരെ…’....
അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് ജയസൂര്യ. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പാട്ടിന്റെ കാര്യത്തിലും ജയസൂര്യ....
‘ഉസ്മാന്‍ ഞമ്മക്ക് ഡോണാണ്…’;വേറിട്ടൊരു പാട്ടുമായ് മിഥുന്‍ മാനുവലും കൂട്ടരും
തികച്ചും വേറിട്ടൊരു പാട്ടുമായെത്തിയിരിക്കുകയാണ് മിഥുന്‍മാനുവലും കൂട്ടരും. ‘അടി,ഇടി,വെട്ട്’ എന്ന സിനിമയിലെ ആദ്യഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മിഥുന്‍മാനുവല്‍ അഭിനയിക്കുന്ന ചിത്രമാണിത്. ഫാസ്റ്റ്‌നമ്പര്‍....
പ്രണയം മഴപോലെ പെയ്തിറങ്ങുന്ന സംഗീതാനുഭവം സമ്മാനിച്ച് ‘കഥകൾ നീളെ’; വീഡിയോ കാണാം…
പ്രണയത്തിന്റ മനോഹാരിത വരച്ചുകാണിക്കുന്ന മ്യൂസിക്കൽ ആൽബമാണ് കഥകൾ നീളെ. കേൾവിക്കാരെ ഗൃഹാതുരമായ അവസ്ഥയിലൂടെ കൊണ്ട് പോകുന്ന മനോഹരമായ ഈ മ്യൂസിക്കൽ ആൽബം....
2018ല്‍-മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടിയ ഗാനമാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം. ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു....
‘വൈ ദിസ് കൊലവെറി’ സമ്മാനിച്ച ധനുഷും അനിരുദ്ധും വീണ്ടും ഒന്നിക്കുന്നു
ഒരുകാലത്ത് പ്രേക്ഷകര്‍ ഏറെ ഏറ്റുപാടിയ ഗാനങ്ങളിലൊന്നായിരുന്നു ‘ വൈ ദിസ് കൊലവെറി…’ ധനുഷിന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ....
നിരവധി പാട്ടുകള്‍ക്ക് കവര്‍ വേര്‍ഷനുകള്‍ ഇറങ്ങാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകമനം കവര്‍ന്നിരിക്കുകയാണ് ഗായിക അഞ്ജു ജോസഫിന്റെ ഒരു കവര്‍ സോങ്. ‘മേലെ....
‘പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ’; ആരാധകരെ ഞെട്ടിച്ച് ഗോവിന്ദ് വസന്ത
നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലൂടെ മലയാളത്തിന്റെ....
സസ്‌പെന്‍സ് നിറച്ച് ‘ദ് ഗാംബിനോസി’ന്റെ ക്യാരക്ടർ തീം മ്യൂസിക്; വീഡിയോ കാണാം..
മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് നവാഗതനായ ഗിരീഷ് മാട്ടട സംവിധാനം ചെയ്യുന്ന ദ് ഗാംബിനോസ്. ചിത്രത്തിലെ....
ശ്രദ്ധേയമായി ‘സൂത്രക്കാരനി’ലെ പുതിയ വീഡിയോ ഗാനം
ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.....
കോടതിസമക്ഷം ബാലന്‍വക്കീലിലെ പുതിയ വീഡിയോ ഗാനം
ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബാബുവേട്ട എന്നു പേരിട്ടിരിക്കുന്ന ഗാനം....
സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ‘സര്‍വ്വം താളമയം’ എന്ന തമിഴ്ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാജീവ് മേനോന്‍....
മനോഹര പ്രണയഗാനവുമായി ‘ഓർമ്മയിൽ ഒരു ശിശിരം’; വീഡിയോ കാണാം…
ഒരു മനോഹര പ്രണയഗാനം ആരാധകർക്ക് സമ്മാനിച്ചിരിക്കുകയാണ് ‘ഓർമ്മയിൽ ഒരു ശിശിരം’ എന്ന ചിത്രം. ‘കൈ നീട്ടി ആരോ’ എന്നു തുടങ്ങുന്ന....
നോവുണര്‍ത്തി പാപ്പാ; ഹൃദയംതൊട്ട് പേരന്‍പിലെ പുതിയ ഗാനം
തീയറ്ററുകളില്‍ പ്രേക്ഷകരുടെ ഹൃദയംതൊട്ട് മുന്നേറുകയാണ് ‘പേരന്‍പ്’ എന്ന ചിത്രം. കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് അത്രമേല്‍ ആഴ്ത്തില്‍ വേരൂന്നിയിറങ്ങുന്നുണ്ട് അമുദവന്‍ എന്ന അച്ഛനും....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

