സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

കൗതുകം നിറഞ്ഞ അനേകം കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ് മൃഗശാലകള്‍. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ദൃശ്യമികവിലുള്ള ഒരു മൃഗശാലയുണ്ട്, സിംഗപ്പൂരില്‍. റെയിന്‍ഫോറസ്റ്റ് ലൂമിന....