പക്ഷിക്കുഞ്ഞിന് ഭക്ഷണം നൽകി അണ്ണാറക്കണ്ണന്മാർ; സ്നേഹം നിറച്ചൊരു ക്യൂട്ട് വീഡിയോ

അപൂർവമായ സൗഹൃദങ്ങളുടെ വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കാറുണ്ട്. ഇപ്പോഴിതാ പക്ഷിക്കുഞ്ഞിന് ഭക്ഷണം നൽകുന്ന അണ്ണാറക്കണ്ണന്മാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.....