അടുത്തിടെയാണ് കേന്ദ്ര സര്ക്കാര് ചൈനീസ് ആപ്പുകളായ ടിക് ടോക്ക്, ഷെയര്ഇറ്റ്, എക്സെന്ഡര് തുടങ്ങിയ 59 ആപ്പുകള് രാജ്യത്ത് നിരോധിച്ചത്. ഫോട്ടോയും....
നാടോടുമ്പോള് നടുവേ ഓടണമെന്ന് പഴമക്കാര് പറയാറുണ്ട്. എന്നാല് നടുവേ അല്ല ഒരു മുഴം മുന്നേ ഓടാറുണ്ട് സാങ്കേതിക വിദ്യ. മനുഷ്യന്റെ....
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. സന്ദേശങ്ങള് കൈമാറുക എന്നതിനപ്പുറത്തേക്ക് വാട്സ്ആപ്പിന്റെ ലക്ഷ്യം വളര്ന്നിട്ടുമുണ്ട്. ഈ മാസം അവസാനത്തോടെ വാട്സ്ആപ്പ് പേ....
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ. ഇടയ്ക്കിടെ....
കൊവിഡ് 19 നെ ചെറുക്കുന്നതിന്റെ ഭാഗമായി ഏപ്രില് 14 വരെ രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാതെ വീട്ടില്ത്തന്നെ....
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന് കനത്ത ജാഗ്രത തുടരുകയാണ് കേരളം. ഇതിന്റെ ഭാഗമായി വര്ക്ക് ഫ്രം ഹോം എന്ന ഓപ്ഷന്....
പ്രായഭേദമന്യേ എല്ലാവരും വാട്സ്ആപ്പിനെ ആശ്രയിക്കാറുണ്ട്. സന്ദേശങ്ങള് കൈമാറാനും, ചിത്രങ്ങള് അയക്കാനും വീഡിയോ കോള് ചെയ്യാനുമൊക്കെ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് അധികവും. പുതിയ ഫീച്ചറുകൾ....
പ്രശസ്ത കംപ്യൂട്ടര് ശാസ്ത്രജ്ഞന് ലാറി ടെസ്ലര് അന്തരിച്ചു. 74 വയസ്സായിരുന്നു പ്രായം. ശാസ്ത്രലോകത്തിന് മികച്ച സംഭാവനകള് നല്കിയ ശാസ്ത്രജ്ഞനാണ് ലാറി....
അനുദിനം വളര്ന്നുകൊണ്ടിരിക്കുകയാണ് ശാസ്ത്ര സാങ്കേതിക വിദ്യ. നൂതന ആശയങ്ങളും കണ്ടെത്തലുകളും പലപ്പോഴും മനുഷ്യന്റെ വികാര വിചാരങ്ങള്ക്ക് അപ്പുറമാണ്. ‘മരണം കവര്ന്നെടുത്തവരെ....
അത്യാവശ്യഘട്ടങ്ങളില് അല്പം ക്രിയാത്മകമായി ചിന്തിക്കുന്നവരാണ് ചിലര്. ഇത്തരം ചിന്തകളില് നിന്നാണ് പലപ്പോഴും പല കണ്ടെത്തലുകളും പിറവിയെടുക്കുന്നതും. ഉദാഹരണത്തിന് ആപ്പിള് തലയില്....
ഏറെ ജനസ്വീകാര്യതയുള്ള സേര്ച്ച് എഞ്ചിനാണ് ഗൂഗിള് ക്രോം. എന്തിനും ഏതിനും ഗൂഗിള് ക്രോമില് തിരയുന്നവരാണ് നമ്മളില് അധികവും. ഇപ്പോഴിതാ പുതിയൊരു....
പ്രമുഖ ഓണ്ലൈന് വില്പന കമ്പനിയായ ഫ്ളിപ്കാര്ട്ട് സ്വന്തം പേരില് ലാപ്ടോപ്പ് പുറത്തിറക്കി. ഫോള്ക്കണ് എയര്ബുക്ക് എന്നാണ് ഈ ലാപ്ടോപ്പിന്റെ പേര്.....
ജനപ്രിയ മെസേജ്ജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. പ്രായഭേദമന്യേ പലരും ഇക്കാലത്ത് വാട്സ്ആപ്പിനെ ആശ്രയിക്കാറുണ്ട്. സന്ദേശങ്ങള് കൈമാറാനും, ചിത്രങ്ങള് അയക്കാനും വീഡിയോ കോള്....
ഇന്ന് മിക്കരാജ്യങ്ങളെയും അലട്ടുന്ന ഒന്നാണ് മാലിന്യസംസ്കരണം. ഇപ്പോഴിതാ വൃത്തിയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യമായ സിംഗപ്പൂർ പുതിയ കണ്ടുപിടുത്തവുമായി എത്തുകയാണ്.....
പുതുവര്ഷത്തെ വരവേല്ക്കാന് ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു നാടും നഗരവുമെല്ലാം. പുത്തന് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് പലരും പുതിയ വര്ഷത്തെ സ്വീകരിക്കുന്നത്. പുതിയ വര്ഷത്തെ വരവേല്ക്കുന്നതിന്....
പുതിയ കണ്ടുപിടുത്തങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുന്നവരാണ് ചൈനക്കാർ. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് അന്വേഷിക്കുന്നവരും ചെന്നെത്തുന്നത് ചൈനയിലാണ്. സാങ്കേതികവിദ്യകൾക്ക് ഏറ്റവും കൂടുതൽ....
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ ഡിസംബർ ഒന്നു മുതൽ നിരക്കുകൾ ഉയർത്തിയിരുന്നു. ഇപ്പോഴിതാ കോളുകൾക്കും ഡാറ്റയ്ക്കും മിനിമം നിരക്ക് നിശ്ചയിക്കുകയാണെന്ന....
ദിനംപ്രതി നിരവധി പുതിയ മൊബൈൽ ഫോണുകൾ നിരത്തിൽ ഇറങ്ങുന്നുണ്ട്. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ മിക്കപ്പോഴും ഇവയൊക്ക വളരെയധികം പിന്നിലാണ്. മൊബൈൽ....
ഫേസ്ബുക്കും ഗൂഗിളും ചേര്ന്ന് പുതിയൊരു സംവിധാനത്തിന് തുടക്കം കുറിക്കാന് ഒരുങ്ങുകയാണ്. ഉപയോക്താക്കള് ഫേസ്ബുക്കില് അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങള് ഗൂഗിളിലും....
ഇടയ്ക്കിടെ ഉപഭോക്താക്കള്ക്ക് കൂടുതല് ഉപകാരപ്രദമാകുന്ന നിരവധി അപ്ഡേഷനുകൾ വാട്സ്ആപ്പ് വരുത്താറുണ്ട്. ഇത്തരത്തില് പുതിയൊരു മാറ്റത്തിനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ചാറ്റിങ് രീതിയെ മാറ്റിമറിയ്ക്കുന്ന....
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്
- വയനാടിനായി കളക്ഷൻ സെന്ററിൽ സജീവമായി നടി നിഖില വിമൽ
- മഴയും ശക്തം, നാശനഷ്ടങ്ങളും; ഒഴിവാക്കണം, ഡിസാസ്റ്റർ ടൂറിസം!
- റോട്ടാക്സ് ചലഞ്ച് ഇൻ്റർനാഷണൽ ട്രോഫി നേടുന്ന ലോകത്തിലെ ആദ്യ വനിതാ റേസറായി ഒൻപതുവയസുകാരി