കടുവാ കുഞ്ഞുങ്ങൾക്ക് കുപ്പിപാല് നൽകിയും, മാറത്തണച്ച് ഉറക്കിയും സ്നേഹം പകർന്ന് ഒറാങ്ങ് ഉട്ടാൻ- കൗതുക വീഡിയോ

മൃഗങ്ങൾക്കിടയിൽ ഒട്ടേറെ അപൂർവ സൗഹൃദങ്ങൾ കാണാൻ സാധിക്കാറുണ്ട്. പരസ്പരം കൊമ്പുകോർക്കുന്ന മൃഗങ്ങൾ സ്നേഹത്തോടെ പെരുമാറുന്ന കാഴ്ച മനുഷ്യനെന്നും അത്ഭുതമാണ്. അങ്ങനെയൊരു....