ഒൻപത് വർഷമായി ഒരേ കിടപ്പാണ്, ഒരു വീൽചെയർ വാങ്ങിത്തരാമോ; ജയരാജിന് സ്നേഹത്തിന്റെ കരുതലുമായി യൂസഫ് അലി

വിധി വീൽ ചെയറിൽ ആക്കിയ ചെറുപ്പക്കാരനാണ് കോട്ടയം പോരൂർ സ്വദേശി ജയരാജ്. ഒൻപത് വർഷങ്ങൾക്ക് മുൻപ് മരത്തിൽ നിന്നും വീണ്....