ചിരിപ്പിച്ചു കൊല്ലുന്ന മാധ്യമ ചർച്ചയുമായി ഒരു കിടിലൻ പ്രകടനം – വൈറൽ വീഡിയോ

ചടുലമായ വാർത്താ അവതരണത്തിലൂടെയും മാധ്യമചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ പ്രശസ്ത മാധ്യമ പ്രവർത്തകൻ നികേഷ് കുമാർ ഫ്ളവേഴ്സ് ചാനലിൽ വാർത്ത വായിക്കാനെത്തിയാൽ എങ്ങനെയുണ്ടാകും..? ചൂടേറിയ ചർച്ചകൾക്കായി കേരളാ രാഷ്ട്രീയത്തിലെ പ്രമുഖരായ  ഉമ്മൻ ചാണ്ടി ,തിരുവഞ്ചൂർ രാധാകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, തോമസ് ഐസക്ക്, കെ എം മാണി, വെള്ളാപ്പള്ളി നടേശൻ   തുടങ്ങിയവർ എത്തുന്നു.  മലയാളം അധ്യാപകനായ സന്തോഷ് അഞ്ചലിന്റെ  ഒരു കിടിലൻ  പ്രകടനം കാണാം