വനിതാ ദിനത്തിൽ സ്ത്രീ വേഷമണിഞ്ഞ് ധർമജനും പിഷാരടിയും- ചിത്രം കാണാം

വനിതാ ദിനത്തിൽ തികച്ചു വ്യത്യസ്തമായ രീതിയിൽ ആശംസകളർപ്പിച്ച് മലയാളികളുടെ പ്രിയ ഹാസ്യ ജോഡി രമേഷ് പിഷാരടിയും ധർമജനും. സ്ത്രീ വേഷമണിഞ്ഞ രമേഷ് പിഷാരടിയുടെയും ധർമജന്റെയും ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ടാണ് താരങ്ങൾ വനിതാ ദിന ആശംസകൾ അറിയിച്ചത്. 2006 ൽ ബ്ലഫ് മാസ്റ്റേഴ്സ് എന്ന ടെലിവിഷൻ പരിപാടിക്കിടെ പകർത്തിയ ചിത്രമാണ് വനിതാ ദിനത്തിൽ രമേഷ് പിഷാരടി പുറത്തു വിട്ടിരിക്കുന്നത്..


🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.