പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ‘വന്ദന’ത്തിലെ ഒരു അടിപൊളി രംഗവുമായാണ് കട്ടുറുമ്പിലെ കുട്ടി ലാലേട്ടനും നടി അനുശ്രീയുമെത്തുന്നത്. മലയാളികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ‘എന്നാലേ എന്നോട് പറ ഐ ലവ് യൂ ന്ന്’ രംഗങ്ങൾ കട്ടുറുമ്പിന്റെ വേദിയിൽ പൊട്ടിചിരിയുണർത്തി പുനഃസൃഷ്ടിക്കുകയാണ് കട്ടുറുമ്പും പ്രിയ അഭിനേത്രിയും.പ്രകടനം കാണാം
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.