രാഷ്ട്രീയ നേതാക്കൾക്ക് കിടിലൻ അനുകരണവുമായി ഒരു കൊച്ചുമിടുക്കൻ; വീഡിയോ കാണാം

November 17, 2018

അനുകരണ ലോകത്തെ ഭാവി വാഗ്ദാനം എന്ന വിശേഷിപ്പിക്കാവുന്ന കലാകാരൻ മുഹമ്മദ് ഇർഫാൻ.. കോട്ടയം ഇരാട്ടുപേട്ട സ്വദേശിയായ ഈ കലാകാരൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.  ചലച്ചിത്ര താരങ്ങൾക്കും രാഷ്ട്രീയനേതാക്കൾക്കും മികച്ച അനുകരണം നൽകുന്ന ഇർഫാൻ പഠനത്തിലും മികവ് തെളിയിക്കുന്ന മിടുക്കനാണ്.

അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, പി സി ജോർജ്, കെ എം മാണി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്ക് കിടിലൻ അനുകരണവുമായെത്തിയ ഇർഫാന്റെ കിടിലൻ പ്രകടനം കാണാം…