ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാടുകളുമായി യുവധാരയിലെ പിള്ളേർ എത്തുന്നു; രസകരമായ പുതിയ എപ്പിസോഡ് കാണാം

November 22, 2018

കേരളക്കര മുഴുവൻ കത്തിക്കൊണ്ടിരിക്കുന്ന ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാടുകളുമായി യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെ പിള്ളേർ…

ശബരിമലയെ എങ്ങനെയും സംരക്ഷിക്കണമെന്ന ഉറച്ച  തീരുമാനവുമായി നിൽക്കുന്ന അൽ ശശിക്കും കൂട്ടർക്കും ഒരു വെല്ലുവിളി ഉയർത്തികൊണ്ട് ശബരിമലയിൽ പോകുമെന്ന തീരുമാനവുമായി എത്തുകയാണ് മീര. ഇതിന് കട്ട പിന്തുണയുമായി നമ്മുടെ ഷിബുവണ്ണനും പയ്യന്മാരും കൂടെ എത്തിയതോടെ ജാക്സൺമുക്കിലെ സ്ഥിതി ആകെ വഷളായി…

അവസാനം ശബരിമലയിൽ പോകാനിറങ്ങിയ മീരയ്ക്ക് സംഭവിക്കുന്നത് അയ്യപ്പകോപമോ?.. മീരയ്ക്ക് സംഭവിച്ചത് എന്താണെന്നറിയാൻ യുവധാരയുടെ പുതിയ എപ്പിസോഡ് കാണാം..