ദൈവത്തിന്റെ കരസ്പർശം ഏറ്റുവാങ്ങിയ അത്ഭുതബാലൻ എന്നല്ലാതെ ഈ മകനെ എന്താണ് വിളിക്കേണ്ടത്..? വീഡിയോ കാണാം..

ദൈവത്തിന്റെ കരസ്പർശം ഏറ്റുവാങ്ങിയ അത്ഭുതബാലൻ എന്നല്ലാതെ ഈ മകനെ എന്താണ് വിളിക്കേണ്ടത്..? പത്ത് വയസുകാരനായ നയൻ എന്ന ബാലന്റെ കഴിവുകൾ ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഓട്ടിസത്തെ എതിർത്ത് തോൽപ്പിച്ച നയൻ സ്വയം വികസിപ്പിച്ചെടുത്ത ആറാം ഇന്ദ്രിയത്താൽ മറ്റുള്ളവരുടെ മനസ് വായിക്കാൻ സാധിക്കും എന്നതാണ് ഈ ബാലനെ വ്യത്യസ്തനാക്കുന്നത്.

പത്ത് വയസ്സിനുള്ളിൽ രണ്ട് പുസ്തകങ്ങൾ ഈ ബാലൻ പുറത്തിറക്കി. നിരവധി പുരസ്‌കാരങ്ങൾ വാങ്ങിക്കൂട്ടിയ ഈ പുസ്തകങ്ങളിലൂടെ ലോകത്തിലെ ചൈൽഡ് ഫിലോസഫർ എന്ന ബഹുമതിയും ഏറ്റുവാങ്ങി. ഹൃസ്വ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയും നയൻ ലോകത്തെ വിസ്‌മയിപ്പിച്ചു. വിദേശ ഭാഷകൾ ഉൾപ്പെടെ നിരവധി ഭാഷകളും നയൻ സ്വായത്വമാക്കിയിട്ടുണ്ട്.

കലാ ലോകത്തിനും വൈദ്യ ലോകത്തിനും ശാസ്ത്ര ലോകത്തിനുമൊക്കെ അത്ഭുതമായി മാറിയ നയന്റെ പെർഫോമൻസ് കാണാം..

Leave a Reply

Your email address will not be published. Required fields are marked *