സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2397 പേർക്ക്

August 29, 2020
Kerala Reports 19675 New Covid cases

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2397 പേർക്ക്. സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത് 2317 പേർക്ക്. അതേസമയം 2225 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയി.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 408
മലപ്പുറം – 379
കൊല്ലം – 234
തൃശൂര്‍ – 225
കാസര്‍ഗോഡ് – 198
ആലപ്പുഴ – 175
കോഴിക്കോട് – 152
കോട്ടയം – 139
എറണാകുളം – 136
പാലക്കാട് – 133
കണ്ണൂര്‍ – 95
പത്തനംതിട്ട – 75
ഇടുക്കി – 27
വയനാട് – 21

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍:

തിരുവനന്തപുരം – 393
മലപ്പുറം – 350
കൊല്ലം – 213
തൃശൂര്‍ – 208
കാസര്‍ഗോഡ് – 184
കോഴിക്കോട് – 136
കോട്ടയം – 134
ആലപ്പുഴ – 132
എറണാകുളം – 114
പാലക്കാട് – 101
കണ്ണൂര്‍ – 83
പത്തനംതിട്ട – 51
വയനാട് – 20
ഇടുക്കി – 18

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 591
കൊല്ലം – 104
പത്തനംതിട്ട – 89
ആലപ്പുഴ – 236
കോട്ടയം – 120
ഇടുക്കി – 41
എറണാകുളം – 148
തൃശൂര്‍ – 142
പാലക്കാട് – 74
മലപ്പുറം – 372
കോഴിക്കോട് – 131
വയനാട് – 38
കണ്ണൂര്‍ – 94
കാസര്‍ഗോഡ് – 45

Story Highlights:Covid Updates kerala