ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച് മൈജിയുടെ 84-ാം ഷോറൂം

February 20, 2021
My G New showroom Opened in Changanassery

മൈ ജിയുടെ 84-ാം ഷോറും ചങ്ങനാശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏറ്റവും മികച്ച ഗാഡ്ജറ്റ് ഏറ്റവും ലാഭത്തില്‍ ഇനി ചങ്ങനാശ്ശേരിക്കാര്‍ക്കും സ്വന്തമാക്കാം. ചങ്ങനാശ്ശേരി പെരുന്നയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച മൈജിയില്‍ വേറൊരു റേഞ്ച് ഗാഡ്ജറ്റ് കളക്ഷനുകളും ഓഫറുകളുമാണ് ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിരിയ്ക്കുന്നത്.

വിവിധ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍ മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ മൈ ജിയില്‍നിന്നും ലഭിക്കുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 1000 രൂപ മൈജി ക്യാഷ്ബാക്കായി നല്‍കുന്നുണ്ട്. മൊബൈല്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓരോ 10,000 രൂപയ്ക്കും 1000 രൂപ ക്യാഷ്ബാക്കായി ലഭിക്കുന്നു. 3,999-9,999 രൂപയ്ക്ക് ഇടയിലുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ 3 ലിറ്ററിന്റെ പ്രഷര്‍ കുക്കര്‍ സൗജന്യമായി ലഭിയ്ക്കും.

ടിവി കളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വിവിധ സൈസുകളിലുള്ള LED/ SMART TV ഓപ്ഷനുകള്‍ മൈജിയില്‍ ഒരുക്കിയിട്ടുണ്ട്. ഏതു ടിവി വാങ്ങുമ്പോഴും 3,490 രൂപയുടെ ഹോം തിയേറ്റര്‍ വെറും 1,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം ഒപ്പം വമ്പിച്ച വിലക്കുറവും ഒരുക്കിയിരിക്കുന്നു.

ലാപ്ടോപ്പുകളുടെ മികച്ച കളക്ഷനൊപ്പം ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ വമ്പന്‍ ഉദ്ഘാടന ഓഫറുകളും മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. വിലക്കുറവിലും വാറണ്ടിയിലും ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4490 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച് + HP വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ് കോംബോ ലഭിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും സ്‌പെഷ്യല്‍ ഓഫറുകള്‍ മൈജി എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡല്‍ ടാബ്ലെറ്റുകള്‍ വാങ്ങുമ്പോള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് തികച്ചും സൗജന്യമായി നേടാം. വൈഫൈ സൗകര്യമുള്ള സ്റ്റുഡന്റ് കസ്റ്റമൈസഡ്ഡ് ഡെസ്‌ക്ടോപ്പുകള്‍ വെറും 14,999 രൂപ മുതല്‍ ചങ്ങനാശ്ശേരി മൈജിയില്‍ ലഭ്യമാണ്.

A.C കളുടെ വിപുലമായ കളക്ഷനും ചങ്ങനാശ്ശേരി മൈജിയിലെ പ്രത്യേകതയാണ്. പഴയ A.C എക്‌സ്‌ചേഞ്ച് ചെയ്ത്, വൈദ്യുത ഉപഭോഗം കുറഞ്ഞ സ്റ്റാര്‍ റേറ്റഡ് A.C സ്വന്തമാക്കാം. കൂടാതെ തെരഞ്ഞെടുത്ത മോഡല്‍ A.C കളോടൊപ്പം സ്റ്റെബിലൈസര്‍ തികച്ചും സൗജന്യമായി ലഭിക്കുന്നു.

ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരവും ചങ്ങനാശ്ശേരി മൈജിയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിയ്ക്കുന്നു. ഗൃഹോപകരണങ്ങളുടെ കളക്ഷന്‍ 50 % വരെ വിലക്കിഴിവില്‍ നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. എക്‌സ്‌ചേഞ്ച് ഓഫറായി ഏതും ഏതിനോടും മാറ്റി വാങ്ങാന്‍ സാധിക്കും എന്നതാണ് മൈ ജിയുടെ മറ്റൊരു ആകര്‍ഷണം.

ഉപഭോക്താക്കള്‍ക്കായി 10 % വരെ ക്യാഷ് ബാക്ക് ഓഫര്‍ ഉള്‍പ്പടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ്സ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേയ്ക്കുമെത്തുന്നു.

Story highlights:  My G New showroom Opened in Changanassery