KENME online English ഉള്ളപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ പേടി എന്തിന്? വാട്ട്സ് ആപ്പിലൂടെ ഇംഗ്ലീഷ് സംസാരിച്ച് പഠിക്കാം

August 18, 2021

ഇംഗ്ലീഷ് പഠനത്തില്‍ വേറിട്ട സമീപനത്തിലൂടെ പുതിയ ചരിത്രമെഴുതി KENME online English പഠനരീതി. ഓണ്‍ലൈന്‍ പഠന രീതിയില്‍ തന്നെ പുതിയ പരീക്ഷണങ്ങളിലൂടെയാണ് KENME online English ശ്രദ്ധേയമാകുന്നത്.

വീട്ടമ്മമാരോ വിദ്യാർത്ഥികളോ ആരുമായികൊള്ളട്ടെ ഒഴിവുള്ള സമയത്ത് വാട്ട്സ് ആപ്പിലൂടെ വളരെ ലളിതമായി ഇനി ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം. നമ്മുടെ ഒഴിവനുസരിച്ച് ട്രെയിനറുമായി സംസാരിച്ചും സംശയങ്ങൾ തീർത്തും ഒഴുക്കോടെ അനായാസം ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമൊരുക്കുകയാണ് KENME online English.

എല്ലാവരും പലതരം ജോലിയിലും പഠനത്തിലും ഏര്‍പ്പെടുന്നവരായിരിക്കും. അതിനാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ എവിടെ സമയം എന്ന ചിന്ത പലപ്പോഴും വരും. എന്നാൽ KENME യിൽ ഓരോരുത്തർക്കും അവരവർക്ക് സൗകര്യപ്രദമായ സമയത്ത് പ്രത്യേകമായാണ് ക്ലാസ്സകൾ ഉള്ളത് എന്നത് വ്യക്തിപരമായ മികവ് വർദ്ധിപ്പിക്കാൻ ഏറെ സഹായിക്കും. ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME online English നിങ്ങളെ പ്രാപ്തരാക്കുന്നു.

ഓരോരുത്തർക്കും ഇംഗ്ലീഷ് ഭാഷയിൽ നിലവിലുള്ള പരിജ്ഞാനവും അറിവും അനുസരിച്ചാണ് ക്ലാസുകൾ. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും.

ജോയിൻ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

Story highlights- kenme english whatsapp coaching