amitabh bachan

ഇനി ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞുതരാൻ അമിതാഭ് ബച്ചൻ

ടെക്നോളജിയുടെ വളർച്ചയോടെ ഒരുപാട് കാര്യങ്ങൾ മനുഷ്യന് വിരൽ തുമ്പിലുണ്ട്. വിവരങ്ങൾ അതിവേഗം കൈമാറപ്പെടുന്നു എന്നത് മാത്രമല്ല, എന്തിനും ഏതിനും ടെക്നോളജിയെ ആശ്രയിക്കുന്ന അവസ്ഥയാണിപ്പോൾ. സ്മാർട്ട് ഫോണുകളുടെ കാര്യമെടുത്താൽ ഒരുപക്ഷെ, ആളുകൾക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു ആപ്ലിക്കേഷൻ തന്നെയാണ് ഗൂഗിൾ മാപ്പ്. മുൻപരിചയമില്ലാത്ത ഒരിടത്തേക്ക് യാത്ര...

മുംബൈ നഗരത്തിലും ചേരികളിലും ദിവസേന 2000 ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത്‌ അമിതാഭ് ബച്ചൻ

കൊവിഡ്-19 വ്യാപനം സജീവമാകുകയാണ്. അതിനിടെ മുംബൈയിൽ അമിതാഭ് ബച്ചന്റെ കൈത്താങ്ങും എത്തി. ദിവസേന 2000 ഭക്ഷണ പൊതികളാണ് അമിതാഭ് ബച്ചൻ മുംബൈ നഗരത്തിൽ വിതരണം ചെയ്യുന്നത്. ഹാജി അലി ദര്‍ഗ, മഹിം ദര്‍ഗ, ബാബുല്‍നാഥ് ക്ഷേത്രം, ബാന്ദ്രയിലെ ചേരികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം...

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ബോളിവുഡ് താരങ്ങളും

പ്രളയം ഉലച്ച കേരളത്തിന് ബോളിവുഡ് താരങ്ങള്‍ നല്‍കുന്ന കൈത്താങ്ങ് ചെറുതൊന്നുമല്ല. നിരവധി താരങ്ങളാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയത്. മലയാളി ആരാധകര്‍ ഏറെയുള്ള അമിതാഭ് ബച്ചനും ആലിയ ഭട്ടും ദുരിതത്തിലായവര്‍ക്ക് അവശ്യവസ്തുക്കള്‍ അയച്ചു. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഈ താരങ്ങള്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക്...

ചരിത്രത്തിലേക്ക് ഓടിക്കയറിയ ഹിമ ദാസിന് മുന്നിൽ കൈയ്യടിച്ച് സിനിമ ലോകവും…

ലോക അത്ലറ്റിക്സ്  ചാമ്പ്യൻഷിപ്പിലെ   ഇന്ത്യയുടെ ആദ്യ സ്വർണ്ണമെഡലിലേക്ക് ഓടിക്കയറിയ ഹിമ ദാസ് എന്ന പെൺകുട്ടിയ്ക്ക് ആശംസകളുമായി എത്തുന്ന നിരവധിപ്പേർക്കൊപ്പം സിനിമാ ലോകവും. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, രാജമൗലി, ഇമ്രാൻ ഹാഷ്മി, സിദ്ധാർഥ്, ഫർഹാൻ അക്തർ തുടങ്ങി നിരവധി താരങ്ങളാണ് ഹിമയ്ക്ക് അഭിനന്ദനവുമായി എത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് താരങ്ങൾ ഈ പ്രതിഭയെ അനുമോദിച്ചത്. ഫിൻലാൻഡിൽ നടക്കുന്ന അണ്ടർ...

Latest News

നിഴലില്‍ ഒരു പ്രധാന കഥാപാത്രമായി ഐസിന്‍ ഹാഷും

ഫാഷന്‍ലോകത്തെ ശ്രദ്ധേയമായ കുട്ടിത്താരമാണ് ഐസിന്‍ ഹാഷ്. ദുബായിലെ ഒരു അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നിഴല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന...

“ആരാണീ പാറപൊട്ടിച്ച പാവത്താന്‍”: അയ്യപ്പനും കോശിയും ചിത്രത്തിലെ തകര്‍പ്പന്‍ രംഗം

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തിയ ചിത്രമാണ് 'അയ്യപ്പനും കോശിയും'. സച്ചിയാണ് സിനിമയുടെ സംവിധായകന്‍. കാലയവനികയ്ക്ക് പിന്നില്‍ സച്ചി...

സ്മിത്തിന്റെ സെഞ്ചുറി മികവില്‍ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 390 റണ്‍സിന്റെ വിജയ ലക്ഷ്യം

ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും തകര്‍ത്തടിച്ച് ഓസിസ് താരങ്ങള്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ 389...

നടനഭാവങ്ങളില്‍ നിറഞ്ഞ് പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങള്‍

അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടിയാണ് ചലച്ചിത്രതാരം ശോഭന. പലപ്പോഴും താരത്തിന്റെ നൃത്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. കൊവിഡ്ക്കാലത്തെ ലോക്ക് ഡൗണ്‍ സമയത്തും തികച്ചും വ്യത്യസ്തമായ ഒരു...

‘അഗസ്ത്യയാണ് രുദ്രയെ രൂറു എന്നു വിളിച്ചു തുടങ്ങിയത്’; മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവൃത

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തു...