Anu sithara

ഒപ്പന ചേലില്‍ പെരുന്നാള്‍ ആശംസിച്ച് അനു സിതാര; പാട്ടില്‍ ഒപ്പം ചേര്‍ന്ന് സഹോദരിയും: വീഡിയോ

ഒപ്പനയുടെ ചേലില്‍ ഈദ് ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയ ചലച്ചിത്രതാരം അനു സിതാര. വ്യത്യസ്തമായ ഈ ഈദ് ആശംസ സമൂഹ മാധ്യമങ്ങളിലൂടെയാണ് അനു സിതാര നേര്‍ന്നത്. താരവും സഹോദരി അനു സോനാരയും പിതാവ് അബ്ദുള്‍ സലാമിന്റെ അമ്മ റുഖിയക്ക്കുമൊപ്പമാണ് ഒപ്പന കളിക്കുന്നത്. അനു സോനാര പാട്ടില്‍ ശ്രദ്ധ...

മത്തായി ചേട്ടന്റെ സ്‌പെഷ്യല്‍ ചക്കപ്പഴംപൊരി; പിന്നെ കുറച്ച് ബ്യൂട്ടി ടിപ്‌സും: രസക്കൂട്ട് പങ്കുവെച്ച് അനു സിതാര

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. ആരോഗ്യ വിശേഷങ്ങളും സൗന്ദര്യ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ടു ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയതാരം അനു സിതാര ചില രസക്കൂട്ടുകള്‍ പരിചയപ്പെടുത്തുകയാണ് ആരാധകര്‍ക്കായി. ചക്കകൊണ്ടുള്ള ഒരു പഴംപൊരിയുടെ റെസിപ്പിയാണ് താരം പരിചയപ്പെടുത്തുന്നത്. അനു...

തലമുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും കാച്ചിയ എണ്ണ; ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തി അനു സിതാര

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. ആരോഗ്യ വിശേഷങ്ങളും സൗന്ദര്യ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ടു ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയതാരം അനു സിതാര മനോഹരമായ മുടിയഴകിന്റെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് ആരാധകരോട്. മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാച്ചിയ...

അനിയത്തിയുടെ പാട്ടിനൊപ്പം വയനാടൻ ചേലിൽ അനുസിത്താരയുടെ ഈദ് ആശംസ- വീഡിയോ

കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വലിയ ആഘോഷങ്ങളില്ലാതെ ചെറിയ പെരുന്നാൾ കൊണ്ടാടുകയാണ് വിശ്വാസികൾ. വീടുകളിൽ തന്നെ കഴിഞ്ഞും ചെറിയ രീതിയിലുള്ള ബന്ധുഗൃഹ സന്ദർശനവുമൊക്കെയായി ചുരുങ്ങി ഈ വർഷം ഈദ്. വടക്കൻ കേരളത്തിൽ പരക്കെ ആഘോഷിക്കാറുള്ള ചെറിയ പെരുന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടി അനുസിത്താര. വയനാടാണ് അനുസിത്താരയുടെ വീട്....

നയൻതാരയുടെ ഗാനത്തിന് അനു സിത്താരയുടെ ചുവടുകൾ- വീഡിയോ

മലയാള സിനിമയുടെ മുഖശ്രീയായി മാറിയ നടിയാണ് അനുസിത്താര. നൃത്ത രംഗത്ത് സജീവമായ അനു സിത്താരയുടെ ഒരു വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. ലവ് ആക്ഷൻ ഡ്രാമയിലെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആണ് അനു സിത്താര പങ്കുവെച്ചിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള അനാർക്കലി അണിഞ്ഞാണ് പാട്ടിനൊപ്പം അനു...

‘അനുസിത്താര മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്’- ഉണ്ണി മുകുന്ദൻ

മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് അനുസിത്താരയുടെ ആകർഷണീയത. മലയാളി സ്ത്രീയുടെ നേർകാഴ്ചയായി പുരുഷന്മാർ ആരാധിക്കുന്ന നടി കൂടിയാണ് ഇവർ. ഇപ്പോൾ മലയാള സിനിമയിലും അനുസിത്താരക്ക് ആരാധകർ ഉണ്ടെന്നു വ്യക്തമാകുകയാണ്. നടൻ ഉണ്ണി മുകുന്ദനാണ് അനുസിത്താരയുടെ ഭംഗിയെക്കുറിച്ച് പറയുന്നത്. 'അനു...

‘സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’- അനുസിത്താര

മലയാളികളുടെ പ്രിയ നായികയായി മാറിയിരിക്കുകയാണ് അനുസിത്താര. കൈനിറയെ ചിത്രങ്ങളാണ് നടിക്ക് ഇപ്പോൾ. കടുത്ത മമ്മൂട്ടി ആരാധികയായ അനുസിത്താരയ്ക്ക് പിറന്നാൾ സമ്മാനമായി ലഭിച്ച അവസരമായിരുന്നു 'മാമാങ്ക'ത്തിലെ വേഷം. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരുടെ ഭാര്യ വേഷമായിരുന്നു അനുസിത്താരയ്ക്ക്. ആ വേഷം അവതരിപ്പിക്കാൻ കുറച്ചധികം പ്രയാസമുണ്ടായി ...

പ്രാചിക്കൊപ്പം അനു സിത്താരയും ഇനിയയും; ശ്രദ്ധേയമായി ‘മാമാങ്കം’ നായികമാരുടെ നൃത്തം

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് 'മാമാങ്കം' എന്ന ബ്രഹ്മാണ്ഡ ചിത്രം. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം പദ്മകുമാറാണ്. ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്ലാന്‍, അനു സിത്താര, ഇനിയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സമൂഹമാധ്യമങ്ങളില്‍...

മുഖഭാവങ്ങളില്‍ വിസ്മയിപ്പിച്ച് അനു സിത്താര; ശ്രദ്ധേയമായി നൃത്തവീഡിയോ

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് മലയാളികളുടെ പ്രിയതാരം അനു സിത്താര. ഇപ്പോഴിതാ ഫേസ്ബുക്കില്‍ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുഖഭാവങ്ങളില്‍ വിസ്മയംതീര്‍ത്ത് നൃത്തം ചെയ്യുകയാണ് അനു സിത്താര. 'പൂവേ സെംപൂവേ നിന്‍ വാസം വരും…' എന്ന തമിഴ് ഗാനത്തിനാണ് താരം ചുവടുവയ്ക്കുന്നത്.

അനുസിത്താരയുടെ ‘മാമാങ്കം’ ലുക്ക് ഇങ്ങനെ

മികവാര്‍ന്ന കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന താരമാണ് അനു സിത്താര. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന ചിത്രത്തിലും അനു സിത്താര ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ഇപ്പോഴിതാ ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ ലുക്കും പുറത്തെത്തി. ഉണ്ണിമുകുന്ദനൊപ്പം നില്‍ക്കുന്ന അനു സിത്താരയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. 2013- ല്‍ പുറത്തിറങ്ങിയ 'പൊട്ടാസ് ബോംബ്' എന്ന ചിത്രത്തിലൂടെയായിരുന്നു...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...