അപ്പാനി ശരത് നായകനായി എത്തുന്ന പുതിയ ചിത്രം കോണ്ടസയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. നാളെ തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് ആദ്യമായി നായകവേഷത്തിൽ എത്തുന്ന ചിത്രമാണ് കോണ്ടസ.
ഇ എസ് സുധീപ് സംവിധാനം ചെയ്യുന്ന ചിത്രം സിപ്പി ക്രിയേറ്റിവ്...
നവാഗത സംവിധായകൻ സുദീപ് ഇ എസിന്റെ ചിത്രം 'കോണ്ടസ' ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അപ്പാനി ശരത് നായകനായെത്തുന്ന ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിൽ എത്തും.
സിപ്പി ക്രിയേറ്റിവ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, സുഭാഷ് സിപ്പി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റിയാസാണ്. അപ്പാനി ശരത്തും, സിനിൽ സൈനുദ്ധീനും പ്രധാന വേഷത്തിൽ...
നവാഗത സംവിധായകൻ സുദീപ് ഇ എസിന്റെ ചിത്രം കോണ്ടസ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അപ്പാനി ശരത് നായകനായെത്തുന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ജിമിക്കി കമ്മലിന് ശേഷം കിടിലൻ നൃത്ത ചുവടുകളുമായി അപ്പാനി എത്തുന്ന ഗാനം ഇരു കൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തകര്‍പ്പന്‍ ചുവടുകളുമായെത്തിയ അപ്പാനി ശരതിന്റെ ഡാന്‍സിനെ നേരത്തെ ആരാധകര്‍ രണ്ടും...
ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അപ്പാനി ശരത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ ജീവിതത്തിലെ പുതിയ അതിഥിയുമൊത്തുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായായിരുന്നു അപ്പാനി ശരത്തിന്റെയും രേഷ്മയുടേയും വിവാഹം. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹത്തിന് ശേഷം ഇരുവരുടെയും കുഞ്ഞിന്റെ ഫോട്ടോ സോഷ്യൽ...
കലാലയ ജീവിതവും നഷ്ട പ്രണയങ്ങളുടെ നൊമ്പരവുമൊക്കെ സമ്മാനിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രമായ ക്ലാസ്മേറ്റ്സ് പിറന്നിട്ട് 14 വർഷങ്ങൾ പിന്നിട്ടു. 2006 ആഗസ്റ്റ് 25...